‘തുറന്ന കൂടുകളിലെ പറന്നു പോകാത്ത പെണ്‍കിളികള്‍’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട-അക്കാപുല്‍ക്കോ പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച രതിശിവരാമന്‍ കല്ലയിലിന്റെ തുറന്ന കൂടുകളിലെ പറന്നു പോകാത്ത പെണ്‍കിളികള്‍ കവിതാ പുസ്തക പ്രകാശനം വി ജി തമ്പി നിര്‍വ്വഹിച്ചു.കവിതാപുസ്തകത്തിന്റെ ആദ്യ സ്വീകരണം ഇ.സന്ധ്യ ഏറ്റുവാങ്ങി.പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു.ബക്കര്‍ മേത്തല പുസ്തക പരിചയം നടത്തി.കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ ,ഖാദര്‍ പട്ടേപ്പാടം ,തുമ്പൂര്‍ ലോഹിതാക്ഷന്‍ ,ഡോ.ഗീത നമ്പൂതിരിപ്പാട് ,കെ രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചുതുറന്ന കൂടുകളിലെ പറന്നു പോകാത്ത പെണ്‍കിളികള്‍ പ്രകാശനം ചെയ്തു ഇരിങ്ങാലക്കുട-അക്കാപുല്‍ക്കോ പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച രതിശിവരാമന്‍ കല്ലയിലിന്റെ തുറന്ന കൂടുകളിലെ പറന്നു പോകാത്ത പെണ്‍കിളികള്‍ കവിതാ പുസ്തക പ്രകാശനം വി ജി തമ്പി നിര്‍വ്വഹിച്ചു.കവിതാപുസ്തകത്തിന്റെ ആദ്യ സ്വീകരണം ഇ.സന്ധ്യ ഏറ്റുവാങ്ങി.പ്രൊഫ.സാവിത്രി ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു.ബക്കര്‍ മേത്തല പുസ്തക പരിചയം നടത്തി.കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ ,ഖാദര്‍ പട്ടേപ്പാടം ,തുമ്പൂര്‍ ലോഹിതാക്ഷന്‍ ,ഡോ.ഗീത നമ്പൂതിരിപ്പാട് ,കെ രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img