ശബരിമല വിഷയത്തില്‍ 24 മണിക്കൂര്‍ നാമജപപ്രാര്‍ത്ഥനകളോടെ ശബരിമല കര്‍മ്മസമിതി

338

ഇരിങ്ങാലക്കുട-ശബരിമല വിഷയത്തില്‍ 24 മണിക്കൂര്‍ നാമജപപ്രാര്‍ത്ഥനകളോടെ മുകുന്ദപുരം താലൂക്ക് ശബരിമല കര്‍മ്മസമിതി.ശബരിമലയില്‍ വീണ്ടും നടതുറക്കുന്നത് പ്രമാണിച്ച് ഇന്ന് 6 മണി മുതല്‍ നാളെ വൈകീട്ട് 6 മണി വരെയാണ് കൂടല്‍മാണിക്യം ക്ഷേത്രപരിസരത്ത് നാമജപ പ്രാര്‍ത്ഥനകളിലൂടെ ഭക്തജനങ്ങളുടെ പ്രതിഷേധമറിയിക്കുന്നത് .

 

Advertisement