ഠാണാ-ചന്തക്കുന്ന് റോഡില്‍ രൂപപ്പെട്ട അപകടകരമായ കുഴിയുടെ അവസ്ഥയില്‍ നടപടികളെടുക്കാത്തതില്‍ പ്ലക്കാര്‍ഡിലൂടെ പ്രതിഷേധം

570
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ഠാണാ-ചന്തക്കുന്ന് റോഡില്‍ രൂപപ്പെട്ട അപകടകരമായ കുഴിയുടെ അവസ്ഥയില്‍ നടപടികളെടുക്കാത്തതില്‍ പ്രതിഷേധിച്ച് welcome pwd എന്നെഴുതിയ പ്ലക്കാര്‍ഡ് റോഡില്‍ സ്ഥാപിച്ച് ടി. ഡി ദേവസ്സിക്കുട്ടിയെന്ന കടയുടമയുടെ പ്രതിഷേധം. ദിനം പ്രതി നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡില്‍ ഇത്തരം ഗര്‍ത്തങ്ങള്‍ ജീവന്‍ തന്നെ എടുത്തേക്കാമെന്ന് അദ്ദേഹം പറയുന്നു .അധികൃതര്‍ എത്രയും വേഗം നടപടികളെടുത്തില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരും……

Advertisement