ഇരിങ്ങാലക്കുടയില്‍ നഗരസഭ നേതൃത്വത്തില്‍ അനധികൃത ഫ്‌ളക്‌സുകള്‍ നീക്കം ചെയ്തു തുടങ്ങി

396
Advertisement

ഇരിങ്ങാലക്കുട-അനുമതി കൂടാതെ പരസ്യ ബോര്‍ഡുകള്‍/ബാനറുകള്‍/ഹോള്‍ഡിംഗുകള്‍ സ്ഥാപിക്കുന്നതായും ഇവ റോഡിലേക്ക് തളളി നില്‍ക്കുന്നതായും അതുവഴി അപകടങ്ങള്‍ ഉണ്ടാകുന്നതായും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവയെല്ലാം നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് പ്രകാരം ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അധികൃതരെത്തി നീക്കം ചെയ്തു.ഒക്ടോബര്‍ 31 നകം ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി കര്‍ശനമായി പറഞ്ഞിരുന്നു

 

Advertisement