ഇരിങ്ങാലക്കുട-മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ കൈമാറി ബഹറിന്‍ സഹാറ ടൂറിസം കമ്പനി. കമ്പനി ചെയര്‍മാന്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന് തുക കൈമാറി .പെരിഞ്ഞനത്തുള്ള ഷാജി കെ. എസ് ആണ് കമ്പനി ചെയര്‍മാന്‍.കമ്പനി എം. ഡി ഷാജി അയ്യപ്പന്‍കുട്ടി ,കിരണ്‍,കാര്‍ത്തിക്,സജിന്‍ ടി.എ.,ഷാരോണ്‍,ശ്രീലാല്‍,സൂരജ്,സുധീഷ് കെ എസ് ,വിപിന്‍ കെ .എസ് ,പ്രജു കെ. പി ,സുനീഷ് ,സുമേഷ് ,ഗിരീഷ്,രാജേഷ് എ .ഡി,ബിജു,അരുണ്‍,മണി ,ഉണ്ണി ,അനീഷ് സജി, സൂരജ്, കാര്‍ത്തിക്,കിരണ്‍,ഷാരോണ്‍എന്നിവരുംഇരിങ്ങാലക്കുടക്കാരാണ്.മാനേജ്‌മെന്റും സ്റ്റാഫും ചേര്‍ന്നാണ് സഹായനിധി സ്വരൂപിച്ചത്
Advertisement