ബി.കോം ഒന്നും രണ്ടും റാങ്കുകള്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റിന്

1262

ഇരിങ്ങാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാല 2017 നടന്ന ബി.കോം പരീക്ഷയില്‍ ഒന്നും രണ്ടും റാങ്കുകള്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ പങ്കിട്ടു.വടമ എരമസ്രായില്ലത്ത് ഷെരീഫ്-രഹ്‌ന ദമ്പതികളുടെ മകളും പുല്ലൂറ്റ് കായംകുളം നിഷാദിന്റെ ഭാര്യയുമായ അഷിത ഷെരീഫിന് ഒന്നാം റാങ്കും, മതിലകം വാക്കേക്കാട്ടില്‍ ബാബു-രത്‌നേശ്വരി ദമ്പതികളുടെ മകള്‍ ബിനിത.വി.ബി.ക്ക് രണ്ടാം റാങ്കും ലഭിച്ചു.

Advertisement