ഇരിങ്ങാലക്കുട-വൃക്ക ദാനം ചെയ്ത് കൊണ്ട് കാരുണ്യത്തിന്റെ മാതൃക കാണിച്ച സി റോസ് ആന്റോയെ സെന്റ് ജോസഫ് കോളേജ് ഹിന്ദി വിഭാഗം ആദരിച്ചു.പ്രിന്‍സിപ്പല്‍ ഡോ .സി ഇസബെല്‍ അധ്യക്ഷയായ ചടങ്ങില്‍ ക്രൈസ്റ്റ് കോളേജ് ഹിന്ദി വിഭാഗം റിട്ടയേഡ് പ്രൊഫ.കെ കെ ചാക്കോ മുഖ്യാതിഥിയായിരുന്നു.ചടങ്ങില്‍ സുമിന എം എസ് (ഹിസ്റ്ററി വിഭാഗം മേധാവി ),ദ്യശ്യ കെ കെ ,അനീറ്റ അലക്‌സാണ്ടര്‍ ,ഡോ ലിസമ്മ ജോണ്‍ എന്നിവര്‍ സംസാരിച്ചു
Advertisement