ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

449

ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ ഡയറ്റീഷ്യന്‍ ,കൗണ്‍സിലിംഗ് ,യോഗ,നേച്ചുറോപ്പതി ,ഹെല്‍ത്ത് കെയര്‍ ,സൈബര്‍ ലോ,ഡിജിറ്റല്‍ ഫോട്ടോഗ്രാഫി,ഇ-ബിസ്സിനസ്സ് ,മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.എസ് സി ,എസ് ടി ,ബി പി എല്‍ വിഭാഗഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം .കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിങ്ങാലക്കുട തേജസ് ട്രെയിനിങ്ങ് സെന്ററുമായി ബന്ധപ്പെടുക ഫോണ്‍- 9061047787

Advertisement