Wednesday, June 24, 2026
27.8 C
Irinjālakuda

നഗരമദ്ധ്യത്തില്‍ ഓലഷെഡിന് തീപിടിച്ചു.

ഇരിങ്ങാലക്കുട : നഗരമദ്ധ്യത്തില്‍ ബോയ്‌സ് സ്‌കൂളിന് സമീപത്തായി ആളൊഴിഞ്ഞ പറമ്പിലെ ഓലഷെഡിന് തീപിടിച്ചു.തിങ്കളാഴ്ച്ച രാവിലെ 10.30 തേടെയാണ് സംഭവം.പൊന്തോക്കന്‍ സെബ്യാസ്റ്റന്റെ മേല്‍നോട്ടത്തിലുള്ള പറമ്പില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഓലഷെഡിനാണ് തീ പിടിച്ചത്.സംഭവ സമയത്ത് ഷെഡില്‍ ആരും ഉണ്ടാകാതിരുന്നതിനാല്‍ അപകടമെന്നും സംഭവിച്ചിട്ടില്ല.20 അടിയോളം ഉയരത്തില്‍ ആളിപടര്‍ന്ന തീയില്‍ സമീപത്തേ വീടിന്റെ ചുമരുകള്‍ക്ക് ചില്ലറ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.തീപിടുത്തേ തുടര്‍ന്ന് കനത്ത പുക റോഡിലേയ്ക്കിറങ്ങിയതിനാല്‍ ഗതഗാതം തടസപ്പെട്ടു.ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img