Daily Archives: March 12, 2018
കാന നിറച്ച് വാട്ടര്‍ അതോററ്റിയുടെ കുടിവെള്ള വിതരണം.
ഇരിങ്ങാലക്കുട : കടുത്ത കുടിവെള്ള ക്ഷാമത്തിലേയ്ക്ക് നാട് നീങ്ങുമ്പോള്‍ കുടിവെള്ളം കാനയിലൂടെ ഒഴുക്കി ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി വ്യതസ്തമാകുന്നു. ഇരിങ്ങാലക്കുട പുറ്റിങ്ങല്‍, മൈനര്‍ സെമിനാരി റോഡരികിലെ കാനകളില്‍ നിറഞ്ഞെഴുകുന്നത് വാട്ടര്‍ അതോററ്റിയുടെ ദശലക്ഷകണക്കിന്...
ആറാട്ടുപുഴ ക്ഷേത്രത്തില്‍ സേലം ഭക്തരുടെ സേവന സമര്‍പ്പണം
ആറാട്ടുപുഴ: തീര്‍ത്ഥാടനത്തിന്റെ ഭാഗമായി 25 ഓളം വരുന്ന സേലം ഭക്തര്‍ ആറാട്ടുപുഴ ക്ഷേത്രത്തില്‍ സേവനത്തിലൂടെ സമര്‍പ്പണം നടത്തി. രണ്ടു ദിവസത്തെ സേവനമായിരുന്നു അവരുടെ സമര്‍പ്പണം. ക്ഷേത്രത്തിലെ വിവിധ തരത്തിലുള്ള വിളക്കുകള്‍, പറകള്‍, കൈപ്പന്തത്തിന്റെ...
പറേക്കാടന്‍ ഡേവിസ് മകന്‍ ഡെന്‍സില്‍ (27) നിര്യാതനായി.
ആനന്ദപുരം : പറേക്കാടന്‍ ഡേവിസ് മകന്‍ ഡെന്‍സില്‍ (27) നിര്യാതനായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച രാവിലെ 9.30 ന് മുരിയാട് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍.മാതാവ് കൊച്ചുത്രേസ്യ,സഹോദരി ഡിസിലി
ബസ് സ്റ്റാന്റ് റോഡ് ടൈല്‍സ് വിരിയ്ക്കല്‍ : ഗതാഗത നിയന്ത്രണം നീളാന്‍ സാദ്ധ്യത
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിന്റെ കിഴക്ക് വശത്തേ റോഡ് ടൈല്‍സ് വിരിക്കുന്ന ജോലികള്‍ നീണ്ട് പോകുന്നു.ടാറിങ്ങ് മുഴുവന്‍ നീക്കം ചെയ്തശേഷം രണ്ടിഞ്ച് കരിങ്കല്ലിട്ട് ഉയര്‍ത്തി അതിനുമുകളിലാണ് കോണ്‍ക്രീറ്റിന്റെ ടൈല്‍സുകള്‍ വിരിക്കുന്നത്. ബസ് സ്റ്റാന്റിലേക്ക്...
വിനയന്‍ വധക്കേസ് : 1-ാം പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ
ഇരിങ്ങാലക്കുട : ടെമ്പോ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ 1-ാം പ്രതി കൊന്നക്കുഴി കുടംമാട്ടി രമേശ് (48), 6 7 പ്രതികളായ ആളൂര്‍ പുതുശ്ശേരി 43 വയസ്സ്, ആന്റു (43), കാഞ്ഞിരപ്പിള്ളി വരപ്പന മാപ്രാമ്പിള്ളി...
സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു
കോണത്തുകുന്ന്: വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായ സമഗ്ര ആരോഗ്യ സര്‍വ്വേ സമാപിച്ചു. ബ്ലോക്കിന് കീഴിലുള്ള അഞ്ച് പഞ്ചായത്തുകളിലായി നടപ്പാക്കുന്ന കാന്‍സര്‍ ബോധവത്കരണ രോഗനിര്‍ണയ പരിപാടിയാണ് 'ഒപ്പം' പദ്ധതി....
ദയാവധം; സൂപ്രീംകോടതി വിധി വേദനാജനകവും പ്രതിഷേധാര്‍ഹവുമെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ഇരിങ്ങാലക്കുട: അന്തസ്സോടെയുള്ള മരണം പൗരന്റെ അവകാശമാണെന്ന സൂപ്രീംകോടതി വിധി അത്യന്തം ഖേദകരവും വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ എക്ക്യൂമെനിക്കല്‍ സംഗമം പ്രമേയത്തിലൂടെ വ്യക്തമാക്കി. അസാധാരണ വിധി പ്രഖ്യാപനത്തിലൂടെ ജീവന്റെ വില ഇടിച്ചുകാണിക്കുന്നതാണെന്നും...
ഊരകത്ത് പെട്ടിവണ്ടിയും കാറും കൂട്ടിയിടിച്ചു : ഒരാള്‍ മരിച്ചു
കരുവന്നൂര്‍ : ഊരകം പെട്രോള്‍ പമ്പിന് സമീപം ഇരുമ്പ് പെപ്പ് കയറ്റി വന്നിരുന്ന പെട്ടി ഓട്ടോയും കാറും കൂട്ടിയിടിച്ചു.തിങ്കളാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.തൃശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന പെട്ടി ഓട്ടോയില്‍ കുഴല്‍കിണറിനായുള്ള പെപ്പുകള്‍...
എ ടി എംല്‍ നിന്നും കിട്ടിയ മറ്റൊരാളുടെ പണം തിരികെ ഏല്‍പിച്ച യുവാവ് മാതൃകയാകുന്നു.
ഇരിങ്ങാലക്കുട : എ ടി എം ല്‍ നിന്നും പണം പിന്‍വലിക്കാന്‍ വന്ന യുവാവിന് മുന്‍പ് പണം പിന്‍വലിച്ച ഉപഭേക്താവ് എടുക്കാന്‍ മറന്ന പണം കിട്ടുകയും ബാങ്കില്‍ തിരികെ ഏല്‍പിക്കുകയുമായിരുന്നു.വെള്ളാങ്കല്ലൂര്‍ സ്വദേശി വലിയപറമ്പില്‍...
‘സേവ് ഇരിങ്ങാലക്കുട’ നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും മാര്‍ച്ച് 17ന്
ഇരിങ്ങാലക്കുട : 'സേവ് ഇരിങ്ങാലക്കുട' ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ ആശുപത്രിയിലേക്ക് നല്‍കുന്ന നേത്രശസ്ത്രക്രിയ ഉപകരണങ്ങളുടെ സമര്‍പ്പണവും നേത്ര പരിശോധനാ ക്യാമ്പും മാര്‍ച്ച് 17 ശനിയാഴ്ച ആശുപത്രി അങ്കണത്തില്‍ രാവിലെ 9 മണിക്ക് നടക്കും....
കിഴുത്താണി ശ്രീ മഹാവിഷ്ണു ക്ഷേത്രം തിരുവുത്സവം മാര്‍ച്ച് 14ന് കൊടികയറി 19ന് സമാപിയ്ക്കും.
കിഴുത്താണി : ശ്രീ മഹാവിഷ്ണു ക്ഷേത്രം കിഴുത്താണി തിരുവുത്സവം മാര്‍ച്ച് 14ന് കൊടികയറി 19ന് ആറാട്ടോടുകൂടി ആഘോഷിക്കുന്നു. മാര്‍ച്ച് 14ന് 5:30 ന് ജ്ഞാനയോഗി ചാനല്‍ ജ്യോതിര്‍ഗമായ പാഠ്യപദ്ധതി അവതാരകന്‍ ഡോ. കെ...
ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡൈമണ്ട്‌സ് വനിതാദിനാഘോഷം സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ് ഓഫ് ഇരിഞ്ഞാലക്കുട ഡൈമണ്ട്‌സിന്റെ വനിതാദിനാഘോഷവും ഫസ്റ്റ് ഡിസ്റ്റ്രിക്റ്റ് ഗവര്‍ണര്‍ വിസിറ്റും മാര്‍ച്ച് 11 നു ഇരിഞ്ഞാലക്കുട റോട്ടറി ക്ലബ് ഹാളില്‍ വച്ച് നടത്തി . ലയണ്‍സ് ക്ലബ്...
നഗരമദ്ധ്യത്തില്‍ ഓലഷെഡിന് തീപിടിച്ചു.
ഇരിങ്ങാലക്കുട : നഗരമദ്ധ്യത്തില്‍ ബോയ്‌സ് സ്‌കൂളിന് സമീപത്തായി ആളൊഴിഞ്ഞ പറമ്പിലെ ഓലഷെഡിന് തീപിടിച്ചു.തിങ്കളാഴ്ച്ച രാവിലെ 10.30 തേടെയാണ് സംഭവം.പൊന്തോക്കന്‍ സെബ്യാസ്റ്റന്റെ മേല്‍നോട്ടത്തിലുള്ള പറമ്പില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഓലഷെഡിനാണ് തീ പിടിച്ചത്.സംഭവ...
ബിജോയ് ചന്ദ്രന് ആദരമർപ്പിച്ച് സുഹൃത്തുക്കളുടെ സ്മരണാഞ്ജലി
ഇരിങ്ങാലക്കുട: അകാലത്തിൽ മരണപ്പെട്ട പ്രമുഖ സിനിമാ-സീരിയൽ നിർമാതാവും യുവ വ്യവസായിയും സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ബിജോയ് ചന്ദ്രന് ആദരമർപ്പിച്ച് സുഹൃത് സ്മരണാഞ്ജലി നടത്തി. രാഷ്ട്രീയ- സാമൂഹിക-സാംസ്ക്കാരിക - കലാരംഗങ്ങളിൽ നിന്നുള്ള നിന്നുള്ള...
യുവജനശാക്തീകരണം-2018
ഭാരത സര്‍ക്കാരിന്റെ യുവജന കാര്യ- കായിക മന്ത്രാലയത്തിന്റെ 'നൈബര്‍ ഹുഡ് യൂത്ത് പാര്‍ലിമെന്റ്' പദ്ധതിയുടെ ഭാഗമായി, നെഹ്‌റു യുവകേന്ദ്ര തൃശ്ശൂരും യുവ ക്ലബ്ബ് അവിട്ടത്തൂരും സംയുക്തമായി വെള്ളാംങ്കല്ലൂര്‍ ബ്ലോക്ക് തലത്തില്‍ അവിട്ടത്തൂര്‍ ഹോളി...
കാരുണ്യ ഹസ്തവുമായി ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം വനിതാദിനാചരണം
കൂടപ്പുഴ: ശാരീരികമായി വൈകല്യമനുഭവിക്കുന്നവര്‍ക്ക് ആറോളം വീല്‍ ചെയറുകള്‍ ഹൃദയ പാലിയേറ്റിവ് കെയറിനു കൈമാറികൊണ്ട് കെ.സി.വൈ.എം ഇരിങ്ങാലക്കുട രൂപത വനിതാദിനാചരണം പ്രതീക്ഷ 2018 കൂടപ്പുഴ നിത്യസഹായമാതാ KCYM യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിച്ചു.
ആനുകാലിക സമൂഹത്തില്‍ വനിതകള്‍ക്കുള്ള...