ചന്തകുന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ പോസ്റ്റിലിടിച്ചു.

1434
Advertisement

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ചന്തകുന്നില്‍ നടന്ന അപകടം. നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ പോസ്റ്റിലിടിച്ചു.വലിയ കല്ലുകള്‍ ഉണ്ടായതിനാല്‍ വലിയ ദുരന്തങ്ങള്‍ ഒന്നും സംഭവിച്ചില്ലാ.. ഇടിയുടെ ആഘാതത്തില്‍ സമിപത്തേ ഷോപ്പുകളുടെ ബോര്‍ഡുകള്‍ ഒടിഞ്ഞ് വീണു.കാലപഴക്കം സംഭവിച്ച് ഏത് നിമിഷവും നിലംപൊത്താറായ കെട്ടിടങ്ങള്‍ നിരവധിയുള്ള ചന്തകുന്നില്‍ റോഡിന് വിതിയില്ലാത്തതും ഇത്തരം അപകടങ്ങള്‍ സ്ഥിരമയായി നടക്കുന്നതും ജനങ്ങളില്‍ ആശങ്ക ഉളവാക്കുന്നുണ്ട്.

Advertisement