നിയന്ത്രണം വിട്ട കാറ് പാടത്തേയ്ക്ക് മറിഞ്ഞു

1319
Advertisement

മാപ്രാണം : നമ്പ്യാങ്കാവ് ക്ഷേത്രപരിസരത്ത് കൂട് ആനന്ദപുരത്തേയ്ക്ക് പോകുന്ന മുരിയാട് ബണ്ട് റോഡിലാണ് അപകടമുണ്ടായത്.ശനിയാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.നെല്ലായി സ്വദേശികളായ നാല് പേരാണ് കാറിലുണ്ടായിരുന്നത്.നിയന്ത്രണ നഷ്ടപെട്ട കാറ് പത്തടിയോളം താഴ്ച്ചയുള്ള പാടത്തേയ്ക്ക് മറിയുകയായിരുന്നു.അപകടത്തില്‍ നിസാര പരിക്കുകളോടെ യുവാക്കള്‍ രക്ഷപ്പെട്ടു.പിന്നീട് ക്രൈയിന്‍ എത്തിച്ചാണ് കാറ് റോഡിലേയ്ക്ക് കയറ്റിയത്.

Advertisement