ഇരിങ്ങാലക്കുട : തുറവൻകാട് യു.എം. എൽ. പി. സ്കൂളിൽ ലഹരി വിമുക്ത ബോധവത്കരണ സെമിനാറും കുട്ടികളുടെ ലഘു നാടകവും നടത്തി ക്ലാസ്സ് നയിച്ചത് കാട്ടൂർ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസറും ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയുമായഇ.എസ് മണി ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെർമെയിൻ, പി.ടി.എ.പ്രസിഡണ്ട് അജോ ജോൺ , 12-ാം വാർഡ് മെമ്പർ തോമസ് തൊകലത്ത് എന്നിവർ പ്രസംഗിച്ചു. സെമിനാറിൽ കുട്ടികൾ ലഹരി വിരുദ്ധ സന്ദേശം ലഘുനാടകo അവതരിപ്പിച്ചു. സ്കൂൾ ലീഡർ വോൺ വർഗീസിന്റെ നേതൃത്വത്തിൽ എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി.0People reached0Engagements–Distribution scoreBoost postLikeCommentShare
Advertisement