29.9 C
Irinjālakuda
Saturday, January 18, 2025
Home 2021 November

Monthly Archives: November 2021

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1163, തിരുവനന്തപുരം 944, തൃശൂര്‍ 875, കോഴിക്കോട് 799, കൊല്ലം 674, കോട്ടയം 616, ഇടുക്കി 461, കണ്ണൂര്‍ 411, മലപ്പുറം 370,...

നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഫർഹാൻ ഖാനെ മുസ്ലീം സർവ്വീസ് സൊസൈറ്റി ആദരിച്ചു

ഇരിങ്ങാലക്കുട:നീറ്റ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ഫർഹാൻ ഖാനെ മുസ്ലീം സർവ്വീസ് സൊസൈറ്റി ആദരിച്ചു.ഈവർഷത്തെ നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയഇരിങ്ങാലക്കുട മാപ്രാണം സ്വദേശി ഫർഹാൻ ഖാനിനെ ഇരിങ്ങാലക്കുട MSS യൂണിറ്റ് ആദരിച്ചു.720 ൽ...

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7312 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1099, എറണാകുളം 1025, കോഴിക്കോട് 723, തൃശൂര്‍ 649, കോട്ടയം 616, പത്തനംതിട്ട 534, കൊല്ലം 501, കണ്ണൂര്‍ 422, മലപ്പുറം 342,...

ദ്രോണാചാര്യൻ ടി പി ഔസേഫിന് ക്രൈസ്റ്റ് കോളേജിന്റെ ആദരം

ഇരിങ്ങാലക്കുട : രാജ്യത്തെ മികച്ച കായിക പരിശീലകനുള്ള ഇക്കൊല്ലത്തെ ദ്രോണാചാര്യ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർസ് സ്വന്തമാക്കിയ ടി പി ഔസേഫിനെ ക്രൈസ്റ്റ് കോളേജ് ആദരിച്ചു. കോളേജ് മാനേജർ ഫാ ജേക്കബ് ഞെരിഞ്ഞാമ്പള്ളിയും...

കൂടല്‍മാണിക്യം ദേവസ്വത്തിന് ആയൂര്‍വേദ ക്ലീനിക്ക് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന് ആയൂര്‍വേദ ക്ലീനിക്ക് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു. ദേവസ്വം നല്‍കിയ സമഗ്രമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. തെക്കേ നടയില്‍ കൂടല്‍മാണിക്യം ദേവസ്വം ഉടമസ്ഥതയിലുള്ള കര്‍മ്മവേദി കെട്ടിടത്തില്‍ ഈ മാസം...

പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി

പൊറത്തിശ്ശേരി: പാചകവാതകത്തിനും പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾക്കും ദിവസേന വർദ്ധിപ്പിച്ച് രാജ്യത്തെ ജനങ്ങളെ കേന്ദ്രസർക്കാർ കൊള്ളയടിക്കുന്നതിൽ പ്രതിഷേധിച്ച് സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ടാരന്തറയിലും മാപ്രാണം സെൻ്ററിലും പ്രതിഷേധ പ്രകടനവും പ്രധാനമന്ത്രി...

ദ്രോണാചാര്യൻ ടി പി ഔസഫ് സാറിനെ ക്രൈസ്റ്റ് കോളേജ് AKPCTA യൂണിറ്റ് ആദരിച്ചു

ഇരിങ്ങാലക്കുട : രാജ്യത്തെ മികച്ച കായികപരിശീലകര്‍ക്കുള്ള ഇക്കൊല്ലത്തെ ദ്രോണാചാര്യ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർസ് സ്വന്തമാക്കിയ ടി പി ഔസഫ് സാറിനെ ക്രൈസ്റ്റ് കോളേജ് AKPCTA യൂണിറ്റ് ആദരിച്ചു ഇക്കൊല്ലത്തെ ദ്രോണാചാര്യ ലൈഫ്...

ജനകീയ ആസൂത്രണ രജത ജൂബിലി ആഘോഷങ്ങളുടെ രണ്ടാം ഘട്ടം ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിച്ചു

മുരിയാട്: ജനകീയ ആസൂത്രണത്തിൻറെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുൻകാല ജനപ്രതിനിധികളെ ആദരിക്കുന്ന പരിപാടിയുടെ രണ്ടാം ഘട്ടം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ പ്രസിഡണ്ടുമാരായ...

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6444 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 990, എറണാകുളം 916, തൃശൂര്‍ 780, കോട്ടയം 673, കോഴിക്കോട് 648, കൊല്ലം 606, പാലക്കാട് 345, ഇടുക്കി 332, മലപ്പുറം 290,...

കുറ്റിക്കാടൻ ജോസഫ് ഭാര്യ എലിസബത്ത് (70) നിര്യാതയായി

കുറ്റിക്കാടൻ ജോസഫ് ഭാര്യ എലിസബത്ത് 70 നിര്യാതയായി. സംസ്കാരം നാളെ (2021 നവംബർ 3 -ാം തീയതി ബുധനാഴ്ച) രാവിലെ 11ന് പുല്ലൂർ സെൻ സേവിയേഴ്സ് ദേവാലയത്തിൽ വച്ച് നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു .മക്കൾ:...

നടുറോഡില്‍ മദ്യവില്‍പ്പന നടത്തിയാളെ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി

ഇരിങ്ങാലക്കുട: നടുറോഡില്‍ മദ്യവില്‍പ്പന നടത്തിയാളെ ഇരിങ്ങാലക്കുട എക്‌സൈസ് സംഘം പിടികൂടി.പറപ്പൂക്കര വില്ലേജിലെ മൂത്രത്തിക്കര കാളന്‍ റോഡിലാണ് നടുറോഡില്‍ മദ്യവില്‍പ്പന നടന്നത്.3 ലിറ്ററോളം വിദേശ മദ്യം സഹിതം പറപ്പൂക്കര സ്വദേശി കൂവപറമ്പില്‍ രാജേഷ് (...

ഷെബീർ മുഹമ്മദ്ന്റെ ഓൾ ഇന്ത്യ എക്സ്പെഡിഷൻ യാത്രയുടെ ഫ്ലാഗ് ഓഫ് ഇവന്റ് എടമുട്ടം ഫ്യൂസോ ഫ്യൂഷൻ സോൺ ൽ...

എടമുട്ടം: ടീം റൈഡേഴ്‌സ് തൃപ്രയാർ സൈക്കിൾ ക്ലബ്ബിന്റെ മുൻ സെക്രട്ടറിയും നിലവിലെ എക്സിക്യൂട്ടീവ് അംഗവുമായ ഷെബീർ മുഹമ്മദ്ന്റെ ഓൾ ഇന്ത്യ എക്സ്പെഡിഷൻ യാത്രയുടെ ഫ്ലാഗ് ഓഫ് ഇവന്റ് എടമുട്ടം ഫ്യൂസോ ഫ്യൂഷൻ സോൺ...

ഇന്ധനവിലവർദ്ധനയ്ക്കെതിരെ വാഹനം കയറിട്ട് വലിച്ച് എ ഐ ടി യു സി മോട്ടോർ തൊഴിലാളി പ്രതിഷേധം

ഇരിങ്ങാലക്കുട: പെട്രോളിനും ഡീസലിനും ക്രമാതീതമായി വില വർദ്ധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി ദ്രോഹ നടപടിക്കെതിരെയും ഓട്ടോ-ടാക്സി യാത്രാനിരക്ക് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എ ഐ.ടി.യു.സി യുടെ നേതൃത്വത്തിലുള്ള മോട്ടോർ തൊഴിലാളി യൂണിയൻ ടൗൺ...

തെക്കേക്കര ഔസേപ്പ് മകൻ ആൻഡ് 87 നിര്യാതനായി

തെക്കേക്കര ഔസേപ്പ് മകൻ ആൻഡ് 87 നിര്യാതനായി. സംസ്കാരം നാളെ (2021 നവംബർ 3 -ാം തീയതി ബുധനാഴ്ച )രാവിലെ 11ന് കരാഞ്ചിറ സെൻറ് ഫ്രാൻസിസ് സേവ്യയർ ദേവാലയത്തിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഭാര്യ:...

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264,...

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക – _ജോയിന്റ് കൗൺസിൽ

ഇരിങ്ങാലക്കുട : സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പുന:പരിശോധന സമിതി റിപ്പോർട്ട് ചർച്ച ചെയ്ത് വാഗ്ദാനം പാലിക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക കേരള സർക്കാരിന്റെ...

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജ്

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിച്ചു. സർക്കാർ നിർദേശമനുസരിച്ച് 50 ശതമാനം കുട്ടികൾക്ക് റെഗുലർ ക്ലാസും ബാക്കിയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻനായി ക്രമീകരിച്ചാണ് ക്ലാസുകൾ നടക്കുന്നത്. കോളേജ് പ്രിൻസിപ്പൽ...

ശാന്തിനികേതനിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനം ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ ആഘോഷിച്ചു. പ്രശസ്ത തിരക്കഥാകൃത്തും ചെറുകഥാകൃത്തും അഭിനേതാവുമായ പി.എസ്. റഫീഖ് , പ്രശസ്ത കവയിത്രിയും ചിത്രകാരിയും കലാനിരൂപകയുമായ ഡോ. കവിതാ ബാലകൃഷ്ണൻ...

അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം...

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ്...

എസ്.എഫ്.ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട:എസ്.എഫ്.ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ആർ. തോമസ് , ഫാസിൽ , എം.ബി.ബിജേഷ് എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി.പെരുവല്ലിപ്പാടത്ത് നടന്ന ചടങ്ങിൽ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അഷ്റിൻ കളക്കാട്ട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe