24.9 C
Irinjālakuda
Sunday, September 8, 2024

Daily Archives: November 27, 2021

കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198,...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ഇകെ എൻ സെന്ററും സംയുക്തമായി ശാസ്ത്രതകൗതുകങ്ങൾ എന്ന പേരിൽ എക്സിബിഷൻ നടത്തി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജും ഇ കെ എൻ സെന്ററും സംയുക്തമായി ശാസ്ത്രത കൗതുകങ്ങൾ എന്ന പേരിൽ എക്സിബിഷൻ നടത്തി. 12 ഓളം സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു ഫിസിക്സ്, കെമിസ്ട്രി, സുവോളജി,...

എഐവൈഎഫ് ഫുട്ബോൾ മേള സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :എഐവൈഎഫ് സംസ്ഥാന സമ്മേളന പ്രചരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ മേള സംഘടിപ്പിച്ചു. പി.കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും, കെ.വി ഉണ്ണി സ്മാരക റണ്ണേഴ്സ് ട്രോഫിക്കും, അഡ്വ....

പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി

ഇരിങ്ങാലക്കുട: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്രഷറിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. പെൻഷൻ കുടിശ്ശികയും - ക്ഷാമാശ്വാസ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക , ആരോഗ്യ...

ഇരിങ്ങാലക്കുട അഗ്നിരക്ഷാ സേനയ്ക്ക് കരുത്തായി പുതിയ ഫസ്റ്റ് റെസ്പോൺസ് വെഹിക്കിൾ

ഇരിങ്ങാലക്കുട: അഗ്നി രക്ഷാ നിലയത്തിലേക്ക് അനുവദിച്ച ഫസ്റ്റ് റെസ്പോൺസ് വെഹിക്കിളിന്റെ ഫ്ലാഗ് ഓഫ് ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. പ്രകൃതി ദുരന്തമുൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിൽ വലിയ...

വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാതല ചെസ്സ് ടൂർണമെന്റ് തുടക്കമായി

ഇരിങ്ങാലക്കുട: വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാലാമത് ജോൺസൺ പള്ളിപ്പാട്ട് മെമ്മോറിയൽ ജില്ലാതല ചെസ്സ് ടൂർണമെന്റ് തുടക്കമായി .തൃശ്ശൂർ ജില്ലാ ചെസ് അസോസിയേഷൻ പ്രസിഡണ്ട് ശശിധരൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് മുരിയാട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe