25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: November 26, 2021

മലബാർ കലാപം-ചരിത്രവും,വർത്തമാനവും എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: സി.പി.ഐ(എം) 23ാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി ഡിസംബർ 3,4 തിയ്യതികളിൽ ചേരുന്ന ഇരിങ്ങാലക്കുട ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി 'മലബാർ കലാപം-ചരിത്രവും,വർത്തമാനവും' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം സംഘടിപ്പിച്ചു.ഡോ.സുനിൽ പി.ഇളയിടം...

കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 4677 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 633, കോഴിക്കോട് 588, തൃശൂര്‍ 485, കോട്ടയം 369, കൊല്ലം 330, കണ്ണൂര്‍ 295, പാലക്കാട് 208, പത്തനംതിട്ട 202,...

അഭിഭാഷകക്ഷേമ നടപടികൾ ത്വരിതഗതിയിൽ ഉണ്ടാകണം ന്യായാധിപനിയമനം സുതാര്യമാക്കണം:-അഡ്വ :മഞ്ചേരി ശ്രീധരൻ നായർ

ഇരിങ്ങാലക്കുട :അഭിഭാഷകക്ഷേമ നടപടികൾ ത്വരിതഗതിയിൽ നടപ്പാക്കുക , ന്യായാധിപനിയമനം സുതാര്യമാക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്ന് മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ: മഞ്ചേരി ശ്രീധരൻ നായർ അഭിപ്രായപ്പെട്ടു.ഇന്ത്യൻ അസോസിയേഷൻ ഓഫ്...

സെന്റ്.ജോസഫ്സ്‌ കോളേജ് ( ഓട്ടോണോമസ് ) ലെ എൻ സി സി കേഡറ്റുകൾ RUN 4 FUN’ എന്ന...

എഴുപത്തിമൂന്നാം എൻസിസി ഡേയുടെ ഭാഗമായി,വരും തലമുറയുടെ ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകികൊണ്ട് സമൂഹത്തിനു ആരോഗ്യസംരക്ഷണത്തെ പറ്റിയുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ്‌ കോളേജ് ( ഓട്ടോണോമസ് ) ലെ എൻ സി സി കേഡറ്റുകൾ...

ഡി.വൈ.എഫ്.ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:വർഗ്ഗീയതയ്ക്കും പൊതുമേഖലാ വിൽപനയ്ക്കുമെതിരെ സമരമാവുക എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും യുവജന റാലിയും പൊതുസമ്മേളനവും കരുവന്നൂർ ബംഗ്ലാവ് സെന്ററിൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ മുൻ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe