25.9 C
Irinjālakuda
Friday, October 4, 2024

Daily Archives: November 1, 2021

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 867, തിരുവനന്തപുരം 750, കോഴിക്കോട് 637, തൃശൂര്‍ 537, കണ്ണൂര്‍ 417, പത്തനംതിട്ട 350, കൊല്ലം 304, മലപ്പുറം 302, പാലക്കാട് 264,...

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക – _ജോയിന്റ് കൗൺസിൽ

ഇരിങ്ങാലക്കുട : സർക്കാർ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, പുന:പരിശോധന സമിതി റിപ്പോർട്ട് ചർച്ച ചെയ്ത് വാഗ്ദാനം പാലിക്കുക, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കുക കേരള സർക്കാരിന്റെ...

ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ഇരിങ്ങാലക്കുട ജ്യോതിസ്സ് കോളേജ്

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ ആരംഭിച്ചു. സർക്കാർ നിർദേശമനുസരിച്ച് 50 ശതമാനം കുട്ടികൾക്ക് റെഗുലർ ക്ലാസും ബാക്കിയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻനായി ക്രമീകരിച്ചാണ് ക്ലാസുകൾ നടക്കുന്നത്. കോളേജ് പ്രിൻസിപ്പൽ...

ശാന്തിനികേതനിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനം ഓൺലൈൻ ഫ്ലാറ്റ് ഫോമിലൂടെ ആഘോഷിച്ചു. പ്രശസ്ത തിരക്കഥാകൃത്തും ചെറുകഥാകൃത്തും അഭിനേതാവുമായ പി.എസ്. റഫീഖ് , പ്രശസ്ത കവയിത്രിയും ചിത്രകാരിയും കലാനിരൂപകയുമായ ഡോ. കവിതാ ബാലകൃഷ്ണൻ...

അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം...

അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, ഹെഡ്...

എസ്.എഫ്.ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തസാക്ഷിത്വ ദിനാചരണം നടത്തി

ഇരിങ്ങാലക്കുട:എസ്.എഫ്.ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.ആർ. തോമസ് , ഫാസിൽ , എം.ബി.ബിജേഷ് എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം നടത്തി.പെരുവല്ലിപ്പാടത്ത് നടന്ന ചടങ്ങിൽ എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അഷ്റിൻ കളക്കാട്ട്...

കൈറ്റ്സ് ഫൗണ്ടേഷൻ പ്രജ്ഞ ക്വിസ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ക്ലീൻ ഇന്ത്യാ മിഷന്റെ ഭാഗമായി ക്വിസ് മത്സരം...

തൃശൂർ : കൈറ്റ്സ് ഫൗണ്ടേഷൻ പ്രജ്ഞ ക്വിസ് ക്ലബ്ബിന്റെയും നെഹ്റു യുവകേന്ദ്രയുടെയും സഹകരണത്തോടെ ക്ലീൻ ഇന്ത്യാ മിഷന്റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയവും നെഹ്റു യുവ കേന്ദ്രയും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe