23.9 C
Irinjālakuda
Monday, November 18, 2024
Home 2021 August

Monthly Archives: August 2021

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം...

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് വെന്റിലേറ്ററുകളുടെ കൈമാറി

ഇരിങ്ങാലക്കുട: സിംഗപ്പൂർ റെഡ് ക്രോസ് സൊസൈറ്റി - ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായി ചേർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് നൽകിയ വെന്റിലേറ്ററുകളുടെ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി...

വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ യുവാവ് മരിച്ചു .ഗാന്ധിഗ്രാം സ്വദേശി പാറയിൽ വീട്ടിൽ സുജിത്തിന്റെ മകൻ ശിവ എന്ന 20 വയസ്സുകാരനാണ് മരിച്ചത് .വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. മാർക്കറ്റ് പരിസരത്ത് പാണ്ടി അങ്ങാടി...

ഗ്യാസ് എജൻസികളുടെ മാൻഡേറ്ററി ഇൻസ്പക്ഷൻ ഒഴിവാക്കണം’ ക്രൈസ്റ്റ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : വീടുകയറിയുള്ള ഗ്യാസ് ഏജൻസികളുടെ മാൻ ഡേറ്ററി ഇൻസ്പക്ഷനും പണപ്പിരിവും കോവിഡ് കാലത്ത് ഒഴിവാക്കണമെന്ന് ക്രൈസ്റ്റ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ആവശ്യപെട്ടു.പ്രത്യേക അറിയിപ്പോ, സന്ദേശമോ ഇല്ലാതെ നടത്തുന്ന ഈ പിരിവ് ഉപഭോക്താക്കളിൽ...

തൃശ്ശൂര്‍ ജില്ലയില്‍ 2,384 പേര്‍ക്ക് കൂടി കോവിഡ്, 2,679 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (13/08/2021) 2,384 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,679 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,761 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍...

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 20,452 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3010, കോഴിക്കോട് 2426, എറണാകുളം 2388, തൃശൂര്‍ 2384, പാലക്കാട് 1930, കണ്ണൂര്‍ 1472, കൊല്ലം 1378, തിരുവനന്തപുരം 1070, കോട്ടയം 1032, ആലപ്പുഴ...

ഇരിങ്ങാലക്കുടയുടെ പൈതൃക സംരക്ഷണത്തിനുള്ള സാങ്കേതിക പദ്ധതി ‘ലെഗാരെ’യുമായി സെന്റ് ജോസഫ്‌സ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം

ഇരിങ്ങാലക്കുട: കലാസാംസ്‌കാരിക പൈതൃകത്തെ കുറിച്ച് പഠിക്കാനും ഡിജിറ്റൽ ഡോക്യൂമെന്റഷനിലൂടെ അത് സംരക്ഷിക്കാനുമുള്ള ഇംഗ്ലീഷ് വിഭാഗത്തിന്റെ പ്രൊജക്റ്റ്‌ "ലെഗാരെ" ഓഗസ്റ്റ് 13 ന് തുടക്കം കുറിച്ചു.ഹിന്ദി വിഭാഗം മേധാവി ഡോ ലിസമ്മ ജോൺ ഉദ്ഘാടനം...

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് പ്രമുഖ ഇലക്ട്രിക്കൽ വ്യവസായ സ്ഥാപനമായ പോപ്പുലർ സിസ്റ്റംസും ധാരണാപത്രം ഒപ്പുവെച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജും, പ്രമുഖ ഇലക്ട്രിക്കൽ വ്യവസായ സ്ഥാപനമായ പോപ്പുലർ സിസ്റ്റംസ് കോയമ്പത്തൂരും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെച്ചു. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളജിനു വേണ്ടി ജോയിന്റ് ഡയറക്ടർ ഫാ. ജോയ് പയ്യപ്പിള്ളിയും, പോപ്പുലർ...

വാക്സിൻ നൽകൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് മുൻപിൽ നിൽപ്പ് സമരം...

ഇരിങ്ങാലക്കുട: വാക്സിൻ നൽകൂ ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് മുൻപിൽ നിൽപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡണ്ട് ശ്രീറാം...

യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

ഇരിങ്ങാലക്കുട :ഞവരികുളത്തില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.പൊറത്തിശ്ശേരി സ്വദേശി കൂനന്‍ വീട്ടില്‍ ജോസഫിൻറെ മകന്‍ മേജോയെയാണ് (39) മുങ്ങി മരിച്ചത്.രണ്ട് ദിവസമായി ഇദേഹത്തെ കാണാതായിട്ട്.വെള്ളിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.അഗ്‌നിരക്ഷാ സേനെയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ഇരിങ്ങാലക്കുട...

വളളൂപറമ്പില്‍ പരേതനായ രാമന്‍ ഭാര്യ ജാനകി (93) നിര്യാതയായി

കൊരുമ്പിശ്ശേരി വളളൂപറമ്പില്‍ പരേതനായ രാമന്‍ ഭാര്യ ജാനകി (93) നിര്യാതയായി.സംസ്‌കാരം നടത്തി.മക്കള്‍;രാധ,മോഹനന്‍,പരേതനായ മനോഹരന്‍, ദിനേശന്‍,അജിത ,അനില്‍,മുരളി .മരുമക്കള്‍; കുട്ടന്‍,സത്യവതി,ബീന,പ്രീതി, സുധാകരന്‍,സുനിത,അനിത(ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍)

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188,...

തൃശ്ശൂര്‍ ജില്ലയില്‍ 2,465 പേര്‍ക്ക് കൂടി കോവിഡ്, 2,847 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (12/08/2021) 2,465 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,847 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11,070 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 81 പേര്‍...

ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത ടെലിവിഷൻ താരത്തെ അപകീർത്തിപ്പെടുത്തിയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഫ്ളവേഴ്സ് ചാനലിലെ പ്രശസ്ത സീരിയലിൽ അഭിനയിച്ചുകൊണ്ടിരുന്ന പ്രമുഖ ബാലതാരത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസ്സിലെ പ്രതിയെ ഇരിങ്ങാലക്കുട സൈബർ പോലീസ് ഇൻസ്പെക്ടർ പി.കെ പത്മരാജനും സംഘവും അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ...

വിദഗ്ധ തൊഴിലാളികൾക്കും വിദഗ്ധ തൊഴിൽ സേവനം ആവശ്യമുള്ളവർ ക്കും അത്താണിയായി സ്കിൽ രജിസ്ട്രി മുരിയാട് പഞ്ചായത്തിൽ പ്രവർത്തനമാരംഭിച്ചു

മുരിയാട്: ഗാർഹിക ഗാർഹികേതര തൊഴിലുകൾക്ക് തൊഴിലന്വേഷകരേയും തൊഴിൽ ആവശ്യമുള്ള വരെയും സഹായിക്കാൻ ആയിട്ടുള്ള മൊബൈൽ അപ്ലിക്കേഷൻ സ്കിൽ രജിസ്ട്രിയിലൂടെ ഉള്ള രജിസ്ട്രേഷൻ മുരിയാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്കിൽ...

ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നിർധരരായ 10 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: ലയൺസ് വിദ്യാസ്പർശം പ്രൊജക്റ്റ് ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ നിർധരരായ 10 വിദ്യാർത്ഥികൾക്ക് അവരുടെ ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. ഡിസ്ട്രിക്റ്റ് എഡ്യുക്കേഷണൽ ഓഫീസർ സുരേഷ് എൻ ഡി...

അവിട്ടത്തൂർ ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു

അവിട്ടത്തൂർ : മഹാദേവ ക്ഷേത്രത്തിലെ ഇല്ലം നിറ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി താന്നിയിൽ നാരായണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭാരവാഹികൾ , ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് ഭക്തജനങ്ങൾക്ക് നെൽക്കതിർ നൽകി....

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 18,493 പേർ രോഗമുക്തി നേടി.മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ...

തൃശ്ശൂര്‍ ജില്ലയില്‍ 2,231 പേര്‍ക്ക് കൂടി കോവിഡ്, 2,694 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (10/08/2021) 2,231 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,694 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,930 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 74 പേര്‍...

പടിയൂർ പിഎച്ച്സിയിൽ വാക്സിൻ തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിഷേധ ധർണ നടത്തി ബിജെപി

പടിയൂർ: പിഎച്ച്സിയിൽ വാക്സിൻ തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിഷേധ ധർണ നടത്തി ബിജെപി . പഞ്ചായത്തിൽ വാക്സിൻ തിരിമറി നടത്തിയ ഡോക്ടറെ പുറത്താക്കുക, വാക്സിൻ തിരിമറിക്ക് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡണ്ട് രാജിവക്കുക എന്നീ ആവശ്യങ്ങൾ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe