26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: August 15, 2021

തൃശ്ശൂര്‍ ജില്ലയില്‍ 2,423 പേര്‍ക്ക് കൂടി കോവിഡ്, 2,536 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച്ച (15/08/2021) 2,423 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2536 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,566 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍...

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം...

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (80 )നിര്യാതയായി

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (80 )നിര്യാതയായി .ശവസംസ്കാരം (തിങ്കൾ16/8/2021) രാവിലെ 10 :30 ന് കല്ലംകുന്ന് സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ :ബാബു, സാബു ,ഷിബു...

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ 75 മത് സ്വാതന്ത്രദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സ്വാതന്ത്യദിനം ആഘോഷിച്ചു. എസ്. എൻ. ഇ .എസ് .ചെയർമാൻ ബാലൻ അമ്പാടത്ത് പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു. റിട്ടയേർഡ് ആർമി ഹവിൽദാർ വിൻസെന്റ് വിദ്യാർത്ഥികൾക്ക്...

മുകുന്ദപുരം സർക്കിൾ സഹകരണ ഭവനിൽ ഇന്ന് 75 മത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ ഭവനിൽ ഇന്ന് 75 th സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി ദേശീയ പതാക ഉയർത്തി.പിറന്ന മണ്ണിനുവേണ്ടി ജീവത്യാഗം ചെയ്ത...

വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്വാതന്ത്ര ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്വാതന്ത്ര ദിനാഘോഷത്തിന് യൂനിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ പതാക ഉയർത്തി. ജില്ല സെക്രട്ടറി എ.സി. സുരേഷ് സ്വാതന്ത്രദിന സന്ദേശം നൽകി. എസ്. കൃഷ്ണകുമാർ, പ്രദീപ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe