26.9 C
Irinjālakuda
Saturday, May 18, 2024

Daily Archives: August 31, 2021

തൃശ്ശൂര്‍ ജില്ലയില്‍ 2,806 പേര്‍ക്ക് കൂടി കോവിഡ്, 2,602 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (31/08/2021) 2,806 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,602 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,994 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ...

കൊവിഡ് പ്രതിരോധം:കുട്ടികൾക്കായി മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ആയുർ കിരണം

മുരിയാട്: കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിച്ചേക്കാം എന്ന സാഹചര്യം മുന്നിൽകണ്ട് മുരിയാട് ഗ്രാമപഞ്ചായത്ത് അംഗനവാടി കുട്ടികൾക്ക് ആയുർ കിരണം എന്ന പേരിൽ ആയുർവേദ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മുരിയാട് പഞ്ചായത്ത് ആയുർവേദ...

കേരളത്തിലെ പരമ്പരാഗത തൊഴിൽ വ്യവസായമായ കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണം: AITUC

ഇരിങ്ങാലക്കുട : കേരളത്തിലെ പരമ്പരാഗത തൊഴിൽ വ്യവസായമായ കള്ള് വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട് ഇരിങ്ങാലക്കുട റെയ്ഞ്ച് മദ്യ വ്യവസായ തൊഴിലാളി യൂണിയൻAITUC യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എക്സൈസ് റെയ്ഞ്ച്...

കെ.വി.കൃഷ്ണകുമാർ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയർ സമാജം ജില്ല യുവജനവേദിയുടെ ആഭിമുഖ്യത്തിൽ യുവജനവേദി രക്ഷാധികാരിയും, സമാജം പ്രവർത്തകനുമായിരുന്ന കൃഷ്ണകുമാറിന്റെ അനുസ്മരണം സമാജം ജില്ല സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്തു. വാരിയർ സമാജത്തിനു മാത്രമല്ല...

യുവഅഭിഭാഷകക്ക് ഇൻസ്റ്റാഗ്രാമിലൂടെ അശ്ലീല മെസ്സേജുകൾ അയച്ച കേസ്സിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഓൺലൈൻ സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാമിലൂടെ പട്ടേപ്പാടം സ്വദേശിയായ യുവഅഭിഭാഷകക്ക് അശ്ലീല മെസ്സേജകൾ അയച്ച കേസ്സിലെ പ്രതിയെ ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ സി ഐ. പി.കെ പത്മരാജൻ, എസ്. ഐ മാരായ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe