26.9 C
Irinjālakuda
Friday, September 20, 2024

Daily Archives: August 23, 2021

തൃശ്ശൂര്‍ ജില്ലയില്‍ 1,828 പേര്‍ക്ക് കൂടി കോവിഡ്, 2,117 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (23/08/2021) 1,828 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,117 രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7,879 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു...

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം...

ഇരിങ്ങാലക്കുട മണ്ഡലത്തിൽ വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നു

ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിൽ ജല വിതരണത്തിനായി വാട്ടർ മാപ്പിംങ്ങ് പദ്ധതി ആവിഷ്കരിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടത്തുവാൻ ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച വെന്റിലേറ്റർ കെയർ സൗകര്യത്തോടു കൂടിയ മെഡിക്കൽ ICU...

പുല്ലൂർ :സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച വെന്റിലേറ്റർ കെയർ സൗകര്യത്തോടു കൂടിയ മെഡിക്കൽ ICU വിന്റെ ഔദ്യോഗിക ഉൽഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി 2021 ഓഗസ്റ്റ്...

പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷം ‘ഓണം-ഓർമ്മകൾ പാട്ടും,പറച്ചിലും’ സിനിമാതാരം ഇന്നസെൻറ് ഉദ്ഘാടനം...

ഇരിങ്ങാലക്കുട: പുകസ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈനായി ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം സിനിമാതാരം ഇന്നസെൻ്റ് നിർവ്വഹിച്ചു. ഇരിങ്ങാലക്കുടയിലെ പ്രശസ്തരായ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകർ ഓണക്കാല വിശേഷങ്ങളും ഓർമ്മകളും ഗാനങ്ങളും...

ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങിൽ ഓട്ടോകാഡ് :ഓൺലൈൻ ഹാൻഡ്‌സ് ഓൺ ട്രെയിനിങ് നടത്തി

ഇരിങ്ങാലക്കുട: ലോകത്തെ തന്നെ പടുത്തുയർത്താൻ കഴിവുള്ള എൻജിനിയർമാരെ കൂടുതൽ കഴിവുറ്റവരാക്കുന്നതിനു സഹായിക്കുന്നതാണ് ഓട്ടോകാഡ് എന്ന സോഫ്റ്റ്വെയർ. ഈ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇലക്ടറിക്കൽ, സിവിൽ, മെക്കാനിക്കൽ എന്നി മേഖലകളുടെയും കാര്യക്ഷമത...

നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് കാറിൽ ഉണ്ടായിരുന്ന 12 കാരന് പരിക്കേറ്റു

ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് കാറിൽ ഉണ്ടായിരുന്ന 12 കാരന് പരിക്കേറ്റു. കൊടകര കണ്ണാംകുളം വീട്ടിൽ ഹംസയുടെയും ഷെമിയുടെയും മകൻ മുഹമ്മദ് മിഷാലിനാണ് പരിക്കേറ്റത്. രാവിലെ എട്ട് മണിയോടെ ഗേൾസ് സ്കൂൾ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe