27.9 C
Irinjālakuda
Monday, September 16, 2024

Daily Archives: August 25, 2021

തൃശ്ശൂര്‍ ജില്ലയില്‍ 3,865 പേര്‍ക്ക് കൂടി കോവിഡ്, 2,517 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (25/08/2021) 3,865 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,517 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,790 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 88 പേര്‍...

കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 31,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4048, തൃശൂര്‍ 3865, കോഴിക്കോട് 3680, മലപ്പുറം 3502, പാലക്കാട് 2562, കൊല്ലം 2479, കോട്ടയം 2050, കണ്ണൂര്‍ 1930, ആലപ്പുഴ 1874,...

ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു

ഒളിമ്പ്യൻ ഒ ചന്ദ്രശേഖരൻ അന്തരിച്ചു. ഇരിങ്ങാലക്കുടയിൽ നിന്നും ലോക ഫുട്ബോളിനോളം വളർന്ന ഇന്ത്യൻ ഫുട്ബോളിലെ കഴിഞ്ഞ തലമുറയിലെ ഒരു പ്രധാന കണ്ണികൂടി അന്തരിച്ചു. ഇരിങ്ങാലക്കുട ഓടംമ്പിള്ളി കുടുംബാഗമാണ്.

ജനകീയ ശാസ്ത്ര പ്രവർത്തകനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഭൗതിക ശാസ്ത്രം അദ്ധ്യാപകനുമായിരുന്ന ഇ.കെ.നാരായണൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : ജനകീയ ശാസ്ത്ര പ്രവർത്തകനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ഭൗതിക ശാസ്ത്രം അദ്ധ്യാപകനുമായിരുന്ന ഇ.കെ.നാരായണനും പത്നി നളിനിയും 2002 ആഗസ്റ്റ് 24ന് ഒരു വാഹന അപകടത്തിൽ മരണമടയുകയുണ്ടായി ശാസ്ത്ര പ്രചരണ രംഗത്ത്...

ഗുരുദേവ സാഹിത്യ പഠനത്തിന് വിശ്വംഗോപാലിന് ഡോക്ടറേറ്റ്

ഇരിങ്ങാലക്കുട : "ശ്രീ നാരായണ ഗുരുദേവ കൃതികളിലെ വിദ്യാഭ്യാസ മൂല്യങ്ങൾ " എന്ന വിഷയത്തിലുള്ള പഠനത്തിന് താണിശ്ശേരി കിഴുത്താണി സ്വദേശിയ്ക്ക് പി.എച്ച്ഡി. നേട്ടം.കേന്ദ്രീയ സംസ്കൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡോ.കെ.കെ.. ഹർഷകുമാറിന് കീഴിലാണ് ഡോക്ടറേറ്റ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe