യുവാവിന്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി

212

ഇരിങ്ങാലക്കുട :ഞവരികുളത്തില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.പൊറത്തിശ്ശേരി സ്വദേശി കൂനന്‍ വീട്ടില്‍ ജോസഫിൻറെ മകന്‍ മേജോയെയാണ് (39) മുങ്ങി മരിച്ചത്.രണ്ട് ദിവസമായി ഇദേഹത്തെ കാണാതായിട്ട്.വെള്ളിയാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.അഗ്‌നിരക്ഷാ സേനെയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ഇരിങ്ങാലക്കുട പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.അമ്മ:മേരി. സഹോദരന്‍: ജെറിന്‍.

Advertisement