21.9 C
Irinjālakuda
Saturday, January 18, 2025
Home 2021 February

Monthly Archives: February 2021

മുരിയാട് പഞ്ചായത്ത്‌ ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചു

മുരിയാട് :പഞ്ചായത്ത്‌ ക്ലീൻ ആർമി പ്രവർത്തനം ആരംഭിച്ചു. ജനകീയ സന്നദ്ധ സേന പ്രവർത്തകരുടെ സഹകരണത്തോട് കൂടി റോഡ് ശുചീകരണത്തിന് മുരിയാട് പഞ്ചായത്തിൽ തുടക്കമായി. സന്നദ്ധ സേവനം നടത്താൻ താല്പര്യമുള്ള സാമൂഹ്യ സേവന സന്നദ്ധരായിട്ടുള്ള...

തൃശ്ശൂർ ജില്ലയിൽ 141 പേർക്ക് കൂടി കോവിഡ്, 395 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (22/02/2021) 141 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 395 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2974 ആണ്. തൃശ്ശൂർ സ്വദേശികളായ 87 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര്‍ 141, കണ്ണൂര്‍ 114,...

ക്രൈസ്റ്റ് കോളേജ് ഗവേഷകർക്ക് അന്താരാഷ്ട്ര അംഗീകാരം

ഇരിങ്ങാലക്കുട: ഷഡ്‌പദങ്ങളിലെ ക്രൈസിഡിഡേ (കുയിൽ കടന്നൽ) വിഭാഗത്തെപറ്റിയുള്ള പഠനത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗവേഷകർക്ക് അന്താരാഷ്ട്ര അംഗീകാരം. ക്രൈസ്റ്റ് കോളേജ് ജന്തുശാസ്ത്ര വിഭാഗം ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ....

മാഞ്ചേരി മാധവന്‍നായര്‍ ഭാര്യ കണ്ണംപ്പിള്ളി ലക്ഷ്മിയമ്മ (86) നിര്യാതയായി

താണിശേരി: മാഞ്ചേരി മാധവന്‍നായര്‍ ഭാര്യ കണ്ണംപ്പിള്ളി ലക്ഷ്മിയമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: രാമചന്ദ്രന്‍, സുജാത, അംബിക, ശ്രീകല, സുമ. മരുമക്കള്‍: സുശീല ദേവി, രാജു, ചന്ദ്രന്‍, രാധാകൃഷ്ണന്‍, സുരേഷ്. സഹോദരങ്ങള്‍:...

ഡീസലിൻ്റെയും, പെട്രാളിൻ്റെയും വില വർദ്ധനെ പാത്രം കൊട്ടി സമരം നടത്തി

ഇരിങ്ങാലക്കുട:പാചകവാതകത്തിൻ്റെയും, ഡീസലിൻ്റെയും, പെട്രാളിൻ്റെയും വില വർദ്ധനെ വിനെതിരെ കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മററി "പാത്രം കൊട്ടി "സമരം നടത്തി പാത്രം കൊട്ടിയും മുദ്രവാക്യം വിളിച്ച് നഗരത്തിൽ പ്രകടനം നടത്തിയ ശേഷം ബസ്...

ജ്യോതിസ് കോളേജിൽ ഈ .ഡി സ്റ്റോർ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ജ്യോതിസ് കോളേജിൽ എൻറർപ്രിണർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തിയ പരിശീലന കളരിയുടെ ഭാഗമായി ക്ലബ് മെമ്പേഴ്സ് ഉണ്ടാക്കിയ ക്ലീനിങ് ഉൽപ്പന്നങ്ങൾ വിപണനം നടത്തുന്നതിന് വേണ്ടി കോളേജ് ക്യാമ്പസിൽ ഈ .ഡി സ്റ്റോർ കാത്തലിക്...

അടുപ്പ് കൂട്ടി പ്രതിഷേധ സമരം നടത്തി

കാട്ടൂർ :അടിക്കടിയുള്ള ഇന്ധനവില വർദ്ധനവിലും കേന്ദ്ര സർക്കാരിന്റെ വികലമായ കോപ്പറേറ്റ് മൃദു നയ സമീപനങ്ങളിലും പ്രതിഷേധിച്ച് സിപിഐഎം കാട്ടൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14 ബൂത്തുകളിലെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച അടുപ്പ് കൂട്ടി...

കരുവന്നൂർ ബാങ്കിൻ്റെ കോപ്മാർട്ട് പഴം പച്ചക്കറി സ്റ്റാൾ ഉദ്ഘാടനം ചെയ്തു

കരുവന്നൂർ:കർഷകരിൽ നിന്നും പച്ചക്കറിയും പഴങ്ങളും നേരിട്ട് വാങ്ങി വിപണനം ചെയ്യുന്ന കോപ്മാർട് വെജിറ്റബിൾ സ്റ്റാളിൻ്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷത...

ഇന്ധന പാചകവാതക വിലവർധനവിൽപ്രതിഷേധിച്ചും കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം

ഇരിങ്ങാലക്കുട : കൊവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങളെ കുത്തിപ്പിഴിഞ്ഞ് ഇന്ധന-പാചകവാതക വില വർദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ , പ്രതികൂല സാഹചര്യത്തിൽ പ്രതിഷേധിക്കാനോ പ്രതികരിക്കാനൊ തയ്യാറാകാത്ത രാഷ്ട്രീയ നേതൃത്വത്തിനെതിരെ ധാർമ്മിക യുവജനപ്രസ്ഥാനമായ കെസിവൈഎമ്മിന്റെ...

നാഷ്ണൽ ഡിഫൻസ് അക്കാദമിയിലെ വൈമാനികനായി സെലക്ഷൻ ലഭിച്ച ഋഷികേശിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആദരിച്ചു

കാറളം:നാഷ്ണൽ ഡിഫൻസ് അക്കാദമിയിലെ വൈമാനികനായി സെലക്ഷൻ ലഭിച്ച കാറളം കറുത്തേടത്ത് ജയന്റെ മകൻ ഋഷികേശിനെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി പ്രസിഡണ്ട് റഷീദ് കാറളം ശാസ്ത്ര പുസ്തകങ്ങൾ കൊടുത്ത് ആദരിച്ചു.ചെറുപ്പം...

പെട്രോൾ ഡീസൽ പാചകവാതക വില വർധനക്കെതിരെ ഉന്തുവണ്ടി തള്ളി പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട:പെട്രോൾ ഡീസൽ വർധനയിലൂടെ ജനങ്ങളെ ദുരിതത്തിലാക്കുന്നു കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ ഇരിങ്ങാലക്കുട ടൗൺ കണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്തുവണ്ടി തളി സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലന്റെ അധ്യക്ഷതയിൽ...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികള്‍ക്കായി 5.62 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.പ്രൊഫ. കെ. യു. അരുണന്‍...

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തികള്‍ക്കായി 5.62 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണന്‍ എം. എല്‍. എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പില്‍ നിന്നും 3 കോടി...

പ്രതിഷേധ ജാഥ സംഘടിപ്പിച്ചു

കാട്ടൂര്‍ :പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ പേര് പറഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന യുഡിഎഫ്‌ന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ സിപിഐഎം കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂരില്‍ പ്രതിഷേധ ജാഥ സംഘടിപ്പിച്ചു.സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി എന്‍.ബി പവിത്രന്‍...

ഇരിങ്ങാലക്കുട നഗരസഭയുടെ 2021-2022 വര്‍ഷത്തെക്കുള്ള ബജറ്റ് അംഗീകരിച്ചു

ഇരിങ്ങാലക്കുട: നഗരസഭയുടെ 2021-2022 വര്‍ഷത്തെക്കുള്ള ബജറ്റ് അംഗീകരിച്ചു. ബജറ്റ് അംഗീകരിച്ചത് എല്‍. ഡി. എഫ്. അംഗങ്ങളുടെ ഭേദഗതികള്‍ അംഗീകരിച്ചും, ബി. ജെ. പി. അംഗങ്ങളുടെ വിയോജിപ്പോടെയും. 2021-2022 വര്‍ഷത്തെ ബജറ്റ്, സ്വപ്‌ന ബജറ്റല്ലന്നും...

സംസ്ഥാനത്ത് ഇന്ന് 4,650 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 4,650 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി :5841 മരണം :13 സമ്പർക്കം :4253 പരിശോധിച്ച സാമ്പിളുകൾ :65,968 ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 .കോഴിക്കോട് 602, എറണാകുളം 564,...

തൃശ്ശൂര്‍ ജില്ലയില്‍ 503 പേര്‍ക്ക് കൂടി കോവിഡ്, 404 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (20/02/2021) 503 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു. 404 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4143 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റു ജില്ലകളില്‍...

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു ബൈജു (44) മരണമടഞ്ഞു

ഇരിങ്ങാലക്കുട: കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു പൂമംഗലം പഞ്ചായത്ത് കല്പറമ്പ് വേലപ്പറമ്പിൽ വേലായുധൻ മകൻ ബൈജു (44) മരണമടഞ്ഞു . ഇന്ന് രാവിലെയാണ് മരണം . ഭാര്യ :ദിവ്യ . മക്കൾ :...

117-ാം മത് ചകിരി മില്ലിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

ഇരിങ്ങാലക്കുട :കയർഫെഡിന്റെ രണ്ടാം പുനസംഘടന പദ്ധതി പ്രകാരമുള്ള 117-ാം മത് ചകിരി മില്ലിന്റെ ഉദ്ഘാടനം ധന -കയർ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് നിർവഹിച്ചു. പ്രൊഫ. കെ. യു....

ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

മുരിയാട് :എസ്എന്‍ഡിപി യോഗം വൈസ് ചെയര്‍മാന്‍ പരമേശ്വരന്‍ അമ്പാടത്തിന്റെ മുരിയാട് കായല്‍ പ്രദേശത്തുള്ള ചിറക്കല്‍ പാടത്ത് നട്ടുണ്ടാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുരിയാട്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe