Saturday, June 6, 2026
27.7 C
Irinjālakuda

ജൈവ സാങ്കേതിക വിദ്യയുടെ പുതിയ മേഖലകള്‍ എന്ന വിഷയത്തില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ബയോടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജൈവ സാങ്കേതിക വിദ്യയുടെ പുതിയ മേഖലകള്‍ എന്ന വിഷയത്തിലെ ദേശീയ സെമിനാര്‍ സെന്റര്‍ ഫോര്‍ ട്രോപ്പിക്കല്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍ ഡയറക്ടര്‍ ഡോ.ഹാരിസ് പാറേങ്ങല്‍ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അദ്ധ്യക്ഷത വഹിച്ചു.ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ ശാസത്രാഭിരുചി വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ നടന്നത് .നവംബര്‍ 22 ന് കോളേജില്‍ വച്ച് നടന്ന സെമിനാറില്‍ ഡോ.ഹാരിസ് ,ഡോ.ഷൈനി പി ജെ ,റീസര്‍ച്ച് കോര്‍ഡിനേറ്റര്‍ ഗുരുനാനക്ക് കോളേജ് ചെന്നൈ,ഡോ.ബീന -ഡയറക്ടര്‍ ഒമിക്‌സ് ജെന്‍ പ്രൈവറ്റ് ലിമിറ്റഡ് കാക്കനാട് ,ഡോ.ലിയോണ്‍ ഇട്ടിച്ചന്‍ പ്രൊഫസര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി സഹൃദയ എഞ്ചിനീയറിംഗ് കോളേജ് കൊടകരഎന്നിവര്‍ നാനോടെക്‌നോളജി മോളിക്കുലാര്‍ ബയോളജി തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ നയിച്ചു

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img