ഇരിങ്ങാലക്കുട രൂപതാവൈദികരുടെ സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്ന തിയ്യതി 2021 ജനുവരി മാസം 21-ാം തിയ്യതി വ്യാഴാഴ്ച്ച

348

ഇരിങ്ങാലക്കുട രൂപതാവൈദികരുടെ സ്ഥലമാറ്റം
പ്രാബല്യത്തില്‍ വരുന്ന തിയ്യതി 2021 ജനുവരി മാസം 21-ാം തിയ്യതി വ്യാഴാഴ്ച്ച

റവ. ഫാ. സെബാസ്റ്റ്യന്‍ അരിക്കാട്ട് – അജപാലന ശുശ്രൂഷ കാനഡ
റവ. ഫാ. ആന്റോ പാറേക്കാടന്‍ – വികാരി, കോട്ടാറ്റ്.
വെരി. റവ. ഫാ. വര്‍ഗ്ഗീസ് അരിക്കാട്ട് (ടൃ.) – വികാരി & കപ്ലോന്‍, വെള്ളാഞ്ചിറ
റവ. ഫാ. ജോയ് പുത്തന്‍വീട്ടില്‍ – കപ്ലോന്‍, സെന്റ് പോള്‍സ് എഫ്.സി. കോണ്‍വെന്റ്, വെള്ളിക്കുളങ്ങര ഒഴിവായി, റസിഡന്‍സ്, സെന്റ് ജോസഫ്‌സ് ഭവന്‍, ചാലക്കുടി
റവ. ഫാ. പിയൂസ് ചിറപ്പണത്ത് – വികാരി & കപ്ലോന്‍, ഇരിങ്ങാലക്കുട കത്തീഡ്രല്‍; റെക്ടര്‍, സ്പിരിച്ച്വാലിറ്റി സെന്റര്‍, ഇരിങ്ങാലക്കുട
വെരി. റവ. ഫാ. ജോയ് കടമ്പാട്ട് – റെക്ടര്‍ & കപ്ലോന്‍, മാപ്രാണം
വെരി. റവ. ഫാ. വര്‍ഗ്ഗീസ് ചാലിശ്ശേരി – കടുപ്പൂക്കര ഒഴിവായി
വെരി. റവ. ഫാ. ജോസ് വെതമറ്റില്‍ – വികാരി & കപ്ലോന്‍, പോട്ട
റവ. ഫാ. വിന്‍സന്റ്പാറയില്‍ – വികാരി & കപ്ലോന്‍, കാട്ടൂര്‍ കൂടി
റവ. ഫാ. ഡേവീസ് കല്ലിങ്കല്‍ – വികാരി & കപ്ലോന്‍, കൊടകര ഫൊറോന
റവ. ഫാ. ജോളി വടക്കന്‍ – പി.ആര്‍. ഒ., ഇരിങ്ങാലക്കുട രൂപത കൂടി
റവ. ഫാ. ജോണ്‍സന്‍ ജി. ആലപ്പാട്ട് – വികാരി, പാറക്കടവ്
റവ. ഫാ. ജോസഫ് തെക്കേത്തല – വികാരി & കപ്ലോന്‍, കരുവന്നൂര്‍
റവ. ഫാ. പോളി പുതുശ്ശേരി – വികാരി & കപ്ലോന്‍, എടത്തിരുത്തി ഫൊറോന
റവ. ഫാ. ജോജി പോള്‍ പാലമറ്റത്ത് – റീജന്‍സി ഡയറക്ടര്‍ കൂടി
റവ. ഫാ. ജോസ് അരിക്കാട്ട് – അജപാലന ശുശ്രൂഷ, അമേരിക്ക
റവ.ഫാ. ബെന്നി കരിമാലിക്കല്‍ – അജപാലന ശുശ്രൂഷ, അമേരിക്ക
വെരി. റവ. ഫാ. ആന്റു ആലപ്പാടന്‍ – ജോയിന്റ് ഡയറക്ടര്‍, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ & സെന്റ് ജെയിംസ് മെഡിക്കല്‍ അക്കാദമി, ചാലക്കുടി
റവ. ഫാ. ജോണ്‍ പോള്‍ ഈയ്യനം – ഡയറക്ടര്‍, നവചൈതന്യ, ആളൂര്‍ & എക്‌സി. ഡയറക്ടര്‍, റിഹാബീലിറ്റേഷന്‍ സെന്റര്‍, കുതിരത്തടം
റവ. ഫാ. ആന്റോ പാറാശ്ശേരി – വികാരി & കപ്ലോന്‍, പരിയാരം
റവ. ഫാ. ജോര്‍ജ്ജ് പാറേമാന്‍ – എക്‌സി. ഡയറക്ടര്‍, സഹൃദയ എം.ബി.എ.& സഹൃദയ ലൂമന്‍ സിവില്‍ സര്‍വ്വീസ്് അക്കാദമി, സഹൃദയ ടെക് കൊടകര-ഇരിങ്ങാലക്കുട ഒഴിവായി
റവ. ഫാ. ഡേവീസ് കിഴക്കുംതല – റെക്ടര്‍, സെന്റ് പോള്‍സ് മൈനര്‍ സെമിനാരി, ഇരിങ്ങാലക്കുട
റവ. ഫാ. ജോണ്‍സന്‍ തറയില്‍ – വികാരി & കപ്ലോന്‍, നോര്‍ത്ത് ചാലക്കുടി
റവ. ഫാ. ടോം മാളിയേക്കല്‍ – വികാരി & കപ്ലോന്‍, എലിഞ്ഞിപ്ര-ലൂര്‍ദ്ദ് നഗര്‍
റവ. ഫാ. ലിജു പോള്‍ പറമ്പത്ത് – വികാരി & കപ്ലോന്‍, ഡോളേഴ്‌സ്, ഇരിങ്ങാലക്കുട, ഡയറക്ടര്‍, ജസ്റ്റിസ് ഫോറം & പ്രത്യാശ
1
റവ. ഫാ. ആന്റോ കരിപ്പായി – വികാരി & കപ്ലോന്‍, ലിറ്റില്‍ ഫ്‌ളവര്‍, ആനന്ദപുരം റവ. ഫാ. പോളി കണ്ണൂക്കാടന്‍ – വികാരി & കപ്ലോന്‍, വെള്ളിക്കുളങ്ങര റവ. ഫാ. നിക്‌സണ്‍ ചക്കോര്യ – ഡയറക്ടര്‍, ജീസസ് യൂത്ത് കൂടി
റവ. ഫാ. ജോജു കോക്കാട്ട് – വികാരി & കപ്ലോന്‍, തുറവന്‍കുന്ന് കൂടി
റവ. ഫാ. ബെന്‍സി ചീനന്‍ – വികാരി & കപ്ലോന്‍, കൊന്നക്കുഴി
റവ. ഫാ. ജോസഫ് ഗോപുരം – വികാരി & കപ്ലോന്‍, മറ്റത്തൂര്‍ കൂടി
റവ. ഫാ. ലിജോ കോങ്കോത്ത് – വികാരി & കപ്ലോന്‍, പുത്തന്‍ചിറ ഈസ്റ്റ് & റെക്ടര്‍, സെന്റ് മറിയം ത്രേസ്യ തീര്‍ത്ഥാടന കേന്ദ്രം, കുഴിക്കാട്ടുശ്ശേരി
റവ. ഫാ. വില്‍സന്‍ എലുവത്തിങ്കല്‍ കൂനന്‍ – വികാരി & കപ്ലോന്‍, മതിലകം
റവ. ഫാ. സജി വലിയവീട്ടില്‍ – വികാരി & കപ്ലോന്‍, മുപ്ലിയം, വെള്ളാരംപാടം
റവ. ഫാ. ബിനോയ് കോഴിപ്പാട്ട് – വികാരി, കടുപ്പൂക്കര & കപ്ലോന്‍, എഫ്. സി. കോണ്‍വെന്റ് പൂല്ലൂറ്റ് കൂടി
റവ. ഫാ. റിജു പൈനാടത്ത് – അജപാലന ശുശ്രൂഷ, അമേരിക്ക
റവ. ഫാ. ഷാജി തെക്കേക്കര – സ്റ്റഡി ലീവ്
റവ. ഫാ. ജോജോ കുറ്റിക്കാടന്‍ – അഡ്ജുറ്റന്റ് ജുഡീഷ്യല്‍ വികാര്‍, രൂപത കോടതി കൂടി
റവ. ഫാ. ജസ്റ്റിന്‍ വാഴപ്പിളളി – വികാരി & കപ്ലോന്‍, അരൂര്‍മുഴി, പിളളപ്പാറ, മലക്കപ്പാറ മിഷന്‍ സ്റ്റേഷന്‍ & മാനേജര്‍, അരൂര്‍മുഴി-വെട്ടിക്കുഴി എസ്റ്റേറ്റ്
റവ. ഫാ. തോമസ് കണ്ണമ്പിളളി – എക്‌സി. ഡയറക്ടര്‍, റിഹാബിലിറ്റേഷന്‍ സെന്റര്‍, കുതിരത്തടം ഒഴിവായി
റവ. ഫാ. ജിജോ വാകപറമ്പില്‍ – പി.ആര്‍.ഒ. & അസി. ഡയറക്ടര്‍, ബി.എല്‍.എം. ആളൂര്‍ ഒഴിവായി.
റവ. ഫാ. ജിനോ മാളക്കാരന്‍ – എക്‌സി. ഡയറക്ടര്‍ & അസോ. പ്രൊഫസര്‍, സഹൃദയ എം.ബി.എ. കോളേജ്, കൊടകര
റവ. ഫാ. ലിജു മഞ്ഞപ്രക്കാരന്‍ – പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, സെന്റ് മേരീസ് കുരിശുപളളി, ആളൂര്‍ ഒഴിവായി
റവ. ഫാ. റിജോയ് പഴയാറ്റില്‍ – ഡയറക്ടര്‍, കാറ്റെക്കിസം & വിദ്യാജ്യോതി; കപ്ലോന്‍, ഗുഡ് ഷെപ്പേര്‍ഡ് സി.എസ്.എം. പ്രോവിന്‍ഷ്യല്‍ ഹൗസ് & മരിയാഭവന്‍, ഇരിങ്ങാലക്കുട കൂടി
റവ. ഫാ. ജോയ് മേനോത്ത് – വികാരി & കപ്ലോന്‍, കൂഴൂര്‍
റവ. ഫാ. ബിനോയ് നെരേപറമ്പില്‍ – വികാരി & കപ്ലോന്‍, നന്തിക്കര & അസി. പ്രൊഫസര്‍, സഹൃദയ എം.ബി.എ. കോളേജ്, കൊടകര
റവ. ഫാ. അരുണ്‍ തെക്കിനേത്ത് – വികാരി, കൂണ്ടൂര്‍ & അസി. ഡയറക്ടര്‍, ക്രാംത്ത്
റവ. ഫാ. ഡെയ്‌സണ്‍ കവലക്കാട്ട് – വികാരി & കപ്ലോന്‍, ലൂര്‍ദ്ദ്പുരം
റവ. ഫാ. ജിന്റോ വേരന്‍പിലാവ് – ഫിനാന്‍സ് ഓഫീസര്‍, സഹൃദയ എം.ബി.എ. കോളേജ്, കൊടകര ഒഴിവായി.
റവ. ഫാ. ലിന്റോ തളിയനായത്ത് – വികാരി, വാസുപുരം & ഫിനാന്‍സ് ഓഫീസര്‍, സഹൃദയ എം.ബി.എ. കോളേജ്, കൊടകര
റവ. ഫാ. സിബു കള്ളാപറമ്പില്‍ – ഡയറക്ടര്‍, സി.എല്‍.സി. കൂടി
റവ. ഫാ. ജോബി മേനോത്ത് – വികാരി & കപ്ലോന്‍, സെന്റ് മേരീസ് മാരാംകോട് സൗത്ത് & സെക്രട്ടറി അവാര്‍ഡ്, ചാലക്കുടി
റവ. ഫാ. മെല്‍വിന്‍ പെരേപ്പാടന്‍ – വികാരി & കപ്ലോന്‍, സേവിയൂര്‍ കൂടി
റവ. ഫാ. സെബിന്‍ എടാട്ടുകാരന്‍ – സ്‌പോര്‍ട്ട്‌സ് ഡയറക്ടര്‍, ലൂമന്‍ യൂത്ത് സെന്റര്‍ & സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, കൊടകര
റവ. ഫാ. ജോസഫ് കിഴക്കുംതല – അജപാലന ശുശ്രൂഷ, സില്‍ച്ചാര്‍ മിഷന്‍
റവ. ഫാ. ജോസഫ് മാളിയേക്കല്‍ കൂനന്‍-വികാരി, വല്ലക്കുന്ന്, വൈസ് റെക്ടര്‍, തിരുഹൃദയ സെമിനാരി, ആളൂര്‍
റവ. ഫാ. ബിനോജ് തെക്കേക്കര – അജപാലന ശുശ്രൂഷ, ഹൊസൂര്‍ രൂപത
റവ. ഫാ. നൗജിന്‍ വിതയത്തില്‍ – എക്‌സി. ഡയറക്ടര്‍, സഹൃദയ ലൂമന്‍ സിവില്‍ സര്‍വ്വീസ് അക്കാദമി & സഹൃദയ ടെക്, ഇരിങ്ങാലക്കുട-കൊടകര കൂടി.
റവ. ഫാ. മില്‍ട്ടന്‍ തട്ടില്‍ കുരുവിള – അജപാലന ശുശ്രൂഷ, ഹൊസൂര്‍ രൂപത
റവ. ഫാ. ടിനോ മേച്ചേരി – വികാരി & കപ്ലോന്‍, പൊയ്യ & അസി. ഡയറക്ടര്‍, കെ.സി.വൈ.എം./എസ്.എം.വൈ.എം.
റവ. ഫാ. അലക്‌സ് കല്ലേലി – അജപാലന ശുശ്രൂഷ, സില്‍ച്ചാര്‍ മിഷന്‍
റവ. ഫാ. ഫ്രാന്‍സന്‍ തന്നാടന്‍ – വികാരി, മുരിക്കിങ്ങല്‍ & ഡയറക്ടര്‍, തിരബാലസഖ്യം, ചെറുപുഷ്പ മിഷന്‍ ലീഗ്, ജൂനിയര്‍ സി.എല്‍.സി.
റവ. ഫാ. ലിജോണ്‍ ബ്രഹ്മകുളം – അജപാലന ശുശ്രൂഷ, ഹൊസൂര്‍ രൂപത
റവ. ഫാ. ചാക്കോ കാട്ടുപറമ്പില്‍ – മീഡിയ ഡയറക്ടര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍, സഹൃദയ എഞ്ചീ. കോളേജ്, കൊടകര
റവ. ഫാ. ജോയല്‍ ചെറുവത്തൂര്‍ – അസി. ഡയറക്ടര്‍, ജീസസ് യൂത്ത്, റസിഡന്‍സ്, സെന്റ് ജോസഫ്‌സ് ഭവന്‍, ചാലക്കുടി
റവ. ഫാ. ഡിബിന്‍ ഐനിക്കല്‍ – ആക്ടിങ്ങ് വികാരി & കപ്ലോന്‍, തേശ്ശേരി കൂടി
റവ. ഫാ. ടിന്റോ കൊടിയന്‍ – പ്രീസ്റ്റ് ഇന്‍ചാര്‍ജ്, സെന്റ് മേരീസ് കുരിശുപളളി, ആളൂര്‍ & റസിഡന്‍സ്, എം.ടി.സി. ആളൂര്‍ കൂടി റവ. ഫാ. ലിന്റോ പാറേക്കാടന്‍ – ആക്ടിങ്ങ് വികാരി, തിരുമുക്കുളം
റവ. ഫാ. വിമല്‍ പേങ്ങിപറമ്പില്‍ – ആക്ടിങ്ങ് വികാരി & കപ്ലോന്‍, കാല്‍വരിക്കുന്ന് കൂടി
റവ. ഫാ. റീസ് വടാശ്ശേരി – ആക്ടിങ്ങ് വികാരി, ദയാനഗര്‍
റവ. ഫാ. അഖില്‍ വടക്കന്‍ – ആക്ടിങ്ങ് വികാരി, കാറളം കൂടി
റവ. ഫാ. ജോസഫ് വിതയത്തില്‍ – ഫിനാന്‍സ് ഓഫീസര്‍, ബി.എല്‍.എം.റിട്രീറ്റ് സെന്റര്‍, ആളൂര്‍ കൂടി
റവ. ഫാ. ഡിന്റോ തെക്കിനേത്ത് – അസി. വികാരി, സൗത്ത് താണിശ്ശേരി.
റവ. ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍ – അസി. വികാരി, മാള ഫൊറോന.
റവ. ഫാ. ഡാനിയല്‍ വാരമുത്ത് – അസി. വികാരി, മൂന്നുമുറി
റവ. ഫാ. ആഷില്‍ കൈതാരന്‍ – അസി. വികാരി, അമ്പഴക്കാട് ഫൊറോന
റവ. ഫാ. സാംസണ്‍ എലുവത്തിങ്കല്‍ – അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍ കൂടി
റവ. ഫാ. ഫെബിന്‍ കൊടിയന്‍ – അസി. വികാരി, ആളൂര്‍ & നോട്ടറി, രൂപതാ കോടതി
റവ. ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍ – അസി. വികാരി, പുത്തന്‍ചിറ ഫൊറോന കൂടി
റവ. ഫാ. ഫെമിന്‍ സി. പൊഴോലിപ്പറമ്പില്‍ – ബിഷപ്‌സ് സെക്രട്ടറി, ഇരിങ്ങാലക്കുട
റവ. ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍ – അസി. വികാരി, കല്ലേറ്റുംകര കൂടി
റവ. ഫാ. ബിനീഷ് കോട്ടയ്ക്കല്‍ – അസി. വികാരി, കൊടകര ഫൊറോന.
റവ. ഫാ. അനൂപ് പാട്ടത്തില്‍ – അസി. വികാരി, താഴേക്കാട്
റവ. ഫാ. മാര്‍ട്ടിന്‍ മാളിയേക്കല്‍ കൂനന്‍- അസി. വികാരി, പൂവ്വത്തുശ്ശേരി
റവ. ഫാ. സ്റ്റേണ്‍ കൊടിയന്‍ – അസി. വികാരി, പോട്ട.
റവ. ഫാ. ടോണി പാറേക്കാടന്‍ – അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍.
റവ. ഫാ. ജീസണ്‍ കാട്ടൂക്കാരന്‍ – അസി. വികാരി, ചാലക്കുടി ഫൊറോന.
റവ. ഫാ. നിവിന്‍ കൊല്ലംവളപ്പില്‍ – അസി. വികാരി, മാപ്രാണം
റവ. ഫാ. ജിനോ തെക്കിനിയത്ത് – അസി. വികാരി, പറപ്പൂക്കര ഫൊറോന
റവ. ഫാ. ജെയിന്‍ കടവില്‍ – അസി. വികാരി, എലിഞ്ഞിപ്ര
റവ. ഫാ. സിബിന്‍ വാഴപ്പിളളി – അസി. വികാരി, ചാലക്കുടി ഫൊറോന.
റവ. ഫാ. ലിജോ മണിമലക്കുന്നേല്‍ – അസി. വികാരി, കുറ്റിക്കാട് ഫൊറോന
റവ. ഫാ. ജിബിന്‍ നായത്തോടന്‍ – അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍.
റവ. ഫാ. ഹാലിറ്റ് തുലാപറമ്പന്‍ – അസി. വികാരി, മാള ഫൊറോന.
റവ. ഫാ. ജോസഫ് പയ്യപ്പിള്ളില്‍ OCD- കപ്ലോന്‍, മഡോണ, സി.എം.സി.പോട്ട
റവ. ഫാ. ലോറന്‍സ് എടക്കളത്തൂര്‍ SDV- വികാരി, തിരുമുക്കുളം ഒഴിവായി
റവ. ഫാ. ജെയ്‌സണ്‍ വേളുക്കാരന്‍ CMI – അസി. വികാരി, എലിഞ്ഞിപ്ര ഒഴിവായി
റവ. ഫാ. ബിനോയ് മുളയ്ക്കല്‍ CMI – അസി. വികാരി, നോര്‍ത്ത് ചാലക്കുടി
റവ. ഫാ. ആന്റോ ഇമ്മട്ടി CMI – അസി. വികാരി, ചാലക്കുടി വെസ്റ്റ്
റവ. ഫാ. അജോ കൊമ്പന്‍ CMI – അസി. വികാരി, പരിയാരം
റവ. ഫാ. വിന്തോഷ് കരോട്ടുപാറയ്ക്കല്‍ OFM Cap- അസി. വികാരി, പേരാമ്പ്ര
റവ. ഫാ. സിന്റോ അറയ്ക്കല്‍ OFM Cap- അസി. വികാരി, കുറ്റിക്കാട് ഫൊറോന
റവ. ഫാ. ടിജോ പൂച്ചത്താലില്‍ OFM CAP- അസി. വികാരി, എടത്തിരുത്തി ഫൊറോന

Advertisement