ഇരിങ്ങാലക്കുട:എസ്.എൻ.സ്കൂളിലെ പ്ലസ് 2വിദ്യാർത്ഥിനിക്ക് പഠന സൗകര്യത്തിനായി ടാബ്ലറ്റ് കമ്പ്യൂട്ടർ നൽകി ജെ സി ഐ ബി.ഇരിങ്ങാലക്കുട വിദ്യാർത്ഥിനിക്ക് വേണ്ടി പ്രിൻസിപ്പൾ സുനിത ടീച്ചർ ഏറ്റുവാങ്ങി. ജെ സി ഐ പ്രസിഡൻ്റ് മണിലാൽ വി.ബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ ഡോ. സിജോ വർഗ്ഗീസ് പട്ടത്ത് ,അനിത ടീച്ചർ, മുൻ പ്രസിഡൻ്റുമാരായ ടെൽസൺ കോട്ടോളി, ജോർജ് പുന്നേലിപറമ്പിൽ , സലിഷ് സി.എസ്. എന്നിവർ പ്രസംഗിച്ചു.
Advertisement