30.9 C
Irinjālakuda
Tuesday, November 19, 2024
Home 2020

Yearly Archives: 2020

പൊതു വിദ്യാലയങ്ങൾ മുഴുവൻ ഹൈടെക്ക് ആക്കി മാറ്റി കേരളം

ഇരിങ്ങാലക്കുട :പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങൾ മുഴുവൻ ഹൈ ടെക്ക് ആക്കി മാറ്റി കേരളം രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്‌ഥാനമായി മാറിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി...

പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് രണ്ട് ദിവസത്തേക്ക് പ്രവർത്തിക്കുന്നതല്ല

പുല്ലൂർ: സർവ്വീസ് സഹകരണ ബാങ്കിലെ സെക്രട്ടറിക്കും ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുമായി പ്രൈമറി കോൺടാക്ട് ഉള്ള ജീവനക്കാർ നിരീക്ഷണത്തിൽ പോയി.ആയതിനാൽ ചൊവ്വ ,ബുധൻ (ഒക്ടോബർ 13,14) ദിവസങ്ങളിൽ ബാങ്ക്...

കൂടൽമാണിക്യം കൊട്ടിലാക്കൽ സർപ്പക്കാവിൽ ആയില്യ പൂജ നടത്തി

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ദേവസ്വം വക കൊട്ടിലാക്കൽ സർപ്പക്കാവിൽ ആയില്യം പൂജ നടത്തി . ക്ഷേത്രം തന്ത്രി നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച കാലത്ത് 7 മണിയോട് കൂടി...

തൃശൂർ ജില്ലയിൽ 960 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 960 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 11) കോവിഡ്-19 സ്ഥിരീകരിച്ചു. 560 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9304 ആണ്. തൃശൂർ സ്വദേശികളായ 140 പേർ...

സംസ്ഥാനത്ത് ഇന്ന് (October 11) 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (October 11) 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619,...

അനിൽകുമാറിൻ്റെ മൃതദേഹ സംസ്കാരം ഡിവൈഎഫ്ഐ ഏറ്റെടുത്ത് നടത്തി

മാപ്രാണം :കോവിഡ് ചികിത്സയിലിരിക്കെ മരണപ്പെട്ട ഇരിങ്ങാലക്കുട മാപ്രാണം സ്വദേശി വെട്ടിയാട്ടിൽ അനിൽകുമാറിൻ്റെ മൃതദേഹ സംസ്കാരം ഡിവൈഎഫ്ഐ ഏറ്റെടുത്ത് നടത്തി. ബന്ധുക്കൾ കോവിഡ് ചികിത്സയിൽ ആയതിനാൽ സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ,...

മരണമടഞ്ഞ മുരിയാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു..

ഇരിങ്ങാലക്കുട:18 ദിവസങ്ങളായി തൃശൂർ മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന മുരിയാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. മുരിയാട് പഞ്ചായത്ത് വാർഡ് 14 ൽ പുല്ലൂർ കൈപ്പിളളി വീട്ടിൽ മോഹനൻ (63 വയസ്സ്) ചികിൽസയിലിരിക്കെ മരണമടഞ്ഞത്...

നവകേരള മിഷന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ പൊതു വിദ്യാലയങ്ങളും ഹൈ ടെക്ക് ആയി മാറിയതിന്റെ പ്രഖ്യാപനം ഒക്ടോബര്‍ 12...

നവകേരള മിഷന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിലൂടെ സംസ്ഥാനത്തെ മുഴുവന്‍ പൊതു വിദ്യാലയങ്ങളും ഹൈ ടെക്ക് ആയി മാറിയതിന്റെ പ്രഖ്യാപനം ഒക്ടോബര്‍ 12 ന് രാവിലെ...

പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈൻ പ്രതിവാര പ്രഭാഷണ പരമ്പര നടത്തി

ഇരിങ്ങാലക്കുട:പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ഓൺലൈനിൽ നടത്തിവരുന്ന പ്രതിവാര പ്രഭാഷണ പരമ്പരയിൽ ഈയാഴ്ചയിൽ ’ഭരതനാട്യം ശൈലീഭേദങ്ങളും സൗന്ദര്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഗുരു മനു മാസ്റ്റർ (അബ്ദുൾ മനാഫ്)...

സ്വഭിമാന യാത്രക്ക് യൂത്ത് കോൺഗ്രസ് അഭിവാദ്യം അർപ്പിച്ചു

ഇരിങ്ങാലക്കുട:നീതി ക്കെതിരെ കണ്ണടയ്ക്കുന്ന നരേന്ദ്രമോദി യോഗി ഭരണകൂടങ്ങൾക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നടക്കുന്ന സ്വാഭിമാന യാത്രക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധപ്രകടനവും...

തൃശൂർ ജില്ലയിൽ 1208 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിലെ 1208 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 10) കോവിഡ്-19 സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. ശനിയാഴ്ച 510 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...

സംസ്ഥാനത്ത് ഇന്ന്(October 10 ) 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(October 10 ) 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.7570 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 95,918; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,82,874 കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന്...

മുരിയാട് പഞ്ചായത്തിൽ ആദ്യ കോവിഡ് മരണം:ചടങ്ങുകൾക്ക് നേതൃത്വം നൽകി ഡി.വൈ.എഫ്.ഐ വളണ്ടിയർമാർ

ഇരിങ്ങാലക്കുട:മുരിയാട് ചേർപ്പുംകുന്നിൽ വാർഡ് പതിനഞ്ചിൽ നാരാട്ടിൽ വീട്ടിൽ കാളി ചാത്തൻ (90) ആണ് കോവിഡ് ചികിത്സയിൽ ഇരിക്കെ മരണപ്പെട്ടത്.മരിച്ച സംസ്കാരകർമ്മം ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ വെച്ച് നടത്തി.സംസ്കാരകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് ഡി.വൈ.എഫ്.ഐ വളണ്ടിയർമാരായ ഡി.വൈ.എഫ്.ഐ...

വെള്ളക്കെട്ടിന് കാരണമായ നികത്തിയ നീർച്ചാലുകൾ തുറക്കാൻ മുൻകൈ എടുത്ത് ഡി.വൈ.എഫ്.ഐ

കാട്ടൂർ :പഞ്ചായത്തിലെ കാട്ടൂർ സെന്റർ എത്തുന്നതിന് മുൻപുള്ള എട്ടടി പാലത്തിനു പടിഞ്ഞാറ് വശത്തെ  വെള്ളക്കെട്ടിന് കാരണമായ നികത്തിയ നീർച്ചാലുകൾ തുറക്കാൻ മുൻകൈ എടുത്ത് ഡി.വൈ.എഫ്.ഐ . നികത്തിയ ഭൂമി കൈമാറ്റം ചെയ്യുന്നതായി ഡി.വൈ.എഫ്.ഐ...

ഇരിങ്ങാലക്കുട നഗരസഭക്ക് ശുചിത്വപദവി 2020 പുരസ്ക്കാരം

ഇരിങ്ങാലക്കുട:ജൈവ-അജൈവ ഖരമാലിന്യ സംസ്ക്കരണ സംവിധാനം സജ്ജമാക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ഹരിത കേരള മിഷനും ശുചിത്വ മിഷനും ഏർപ്പെടുത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ശുചിത്വ പദവി 2020 പുരസ്ക്കാരം ഇരിങ്ങാലക്കുട നഗരസഭക്ക് എം.എൽ.എ...

ന്യൂനപക്ഷ സംവരണത്തിലും ക്ഷേമപദ്ധതികളിലും തുല്യനീതി നടപ്പിലാക്കണം : മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : കേരളത്തില്‍ ക്രൈസ്തവ സമൂഹം അവഗണനയിലാണെന്നും ന്യൂനപക്ഷ സംവരണത്തിലും ക്ഷേമപദ്ധതികളിലും തുല്യനീതി നടപ്പിലാക്കണമെന്നും ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഒരു കമ്മീഷനെ നിയോഗിക്കണമെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍....

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ ശുചിത്വ പദവി പ്രഖ്യാപനം നടത്തി

ഇരിങ്ങാലക്കുട :കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോപ്പറേറഷനുകളിലുമെല്ലാം ശുചിത്വ പദവി കൈവരിച്ചതിൻറെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു.തൃശൂർ ജില്ലയിൽ ആദ്യത്തെ ശുചിത്വ പദവി കൈവരിച്ച ഇരിങ്ങാലക്കുട ബ്ലോക്ക്...

വെളുത്തേടത്ത് പറമ്പിൽ മുഹമ്മദ് ഭാര്യ ആമിന നിര്യാതയായി

കാട്ടൂർ :വെളുത്തേടത്ത് പറമ്പിൽ മുഹമ്മദ് ഭാര്യ ആമിന (90) നിര്യാതയായി .ഖബറടക്കം ഒക്ടോബർ 10 ന് 5 മണിക്ക് പൊഞ്ഞനം ജുമാ മസ്ജിദിൽ വച്ച് നടത്തി.മക്കൾ :വി .എം അബ്ദുള്ള (മുസ്ലിം...

കാട്ടൂരിൽ മുന്നറിയിപ്പുമായി സെക്ടറൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം

കാട്ടൂർ :കോവിഡ് 19 അതിവ്യാപനം തടയുന്നതിന്റെ ഭാഗമായി കേരള സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ക്രിമിനൽ ചട്ടം 144 പ്രകാരമുള്ള നിരോധനാജ്ഞയും കോവിഡ് മാനദണ്ഡങ്ങളും പാലിക്കാത്തവർക്കെതിരെ ആദ്യഘട്ടം എന്ന നിലയിൽ മുന്നറിയിപ്പുമായി സെക്ടറൽ മജിസ്‌ട്രേറ്റിന്റെ...

അന്തിക്കാട് യുവാവ് വെട്ടേറ്റ് മരിച്ചു.

അന്തിക്കാട്:മാങ്ങാട്ടുകര വട്ടുകുളം അമ്പലത്തിന് സമീപമാണ് വെട്ടേറ്റ് യുവാവ് മരിച്ചത്. മുറ്റിച്ചൂര്‍ സ്വദേശി  കൂട്ടാല നിധിൻ (28) എന്ന അപ്പുവാണ് മരിച്ചത്.കാറില്‍ സഞ്ചരിക്കുകയായിരുന്ന നിധിനെ കാറില്‍ നിന്നും വിളിച്ചിറക്കിയാണ് അക്രമിസംഘം വെട്ടികൊലപെടുത്തിയത്. അക്രമികള്‍ വന്ന...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe