പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് രണ്ട് ദിവസത്തേക്ക് പ്രവർത്തിക്കുന്നതല്ല

136

പുല്ലൂർ: സർവ്വീസ് സഹകരണ ബാങ്കിലെ സെക്രട്ടറിക്കും ഒരു ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവരുമായി പ്രൈമറി കോൺടാക്ട് ഉള്ള ജീവനക്കാർ നിരീക്ഷണത്തിൽ പോയി.ആയതിനാൽ ചൊവ്വ ,ബുധൻ (ഒക്ടോബർ 13,14) ദിവസങ്ങളിൽ ബാങ്ക് അടച്ചിടുമെന്ന് അറിയിച്ചു.പുല്ലൂരിലെ മെയിൻ ബ്രാഞ്ചും ,ഊരകം,മഠത്തിക്കര ,തുറവൻകാട് ബ്രാഞ്ചുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കുന്നതല്ല.

Advertisement