Home 2020
Yearly Archives: 2020
ഇരിങ്ങാലക്കുട നഗരസഭയില്‍ കൈ ശുചിയാക്കുന്നതിനുള്ള കിയോസ്‌ക് സ്ഥാപിച്ചു
ഇരിങ്ങാലക്കുട:കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയില്‍ കൈ ശുചിയാക്കുന്നതിനുള്ള കിയോസ്കിൻറെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിർവഹിച്ചു .ലെൻസ്‌ഫെഡ് ആണ് കിയോസ്‌ക്...
MERC ൻറെ ആഭിമുഖ്യത്തില് വരാന്ത മുഴുവന്‍ റിബണ്‍ കെട്ടി നഗരസഭ
ഇരിങ്ങാലക്കുട :കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി MERC ൻറെ ആഭിമുഖ്യത്തില്‍ നഗരസഭയിലേക്ക് മെയിന്‍ ഗേറ്റിലൂടെ മാത്രം പ്രവേശനം അനുവദിക്കുന്നതിനായി വരാന്ത മുഴുവന്‍ റിബണ്‍ കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തി നഗരസഭാ...
കോ വിഡ് 19 പ്രതിരോധ നടപടികളുമായി തെക്കെ നട റസി:അസ്സോ സിയേഷന്‍ രംഗത്ത്
ഇരിങ്ങാലക്കുട:കോ വിഡ് 19 പ്രതിരോധ നടപടികളുമായി തെക്കെ നട റസി:അസ്സോ സിയേഷന്‍ രംഗത്ത്. സാനിറ്റൈസേഷന്‍ പുറം മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത അവസ്ഥ പരിഗണിച്ച് തെക്കെ നട റിസ് അസ്സോസിയേഷന്‍ പരിധിയലെ നൂറോളം...
ഇടിഞ്ഞു കിടക്കുന്ന റോഡരിക് അപകട ഭീഷണി ഉയര്‍ത്തുന്നു
ഇരിങ്ങാലക്കുട: ഇടിഞ്ഞു കിടക്കുന്ന റോഡരിക് അപകട ഭീഷണി ഉയര്‍ത്തുന്നു. ക്രൈസ്റ്റ് കോളേജ് -എ. കെ. പി. ജംക്ഷന്‍ റോഡില്‍ ക്രൈസ്റ്റ് കോളേജ് കഴിഞ്ഞുള്ള ഭാഗത്ത് ഒന്നിലധികം സ്ഥലത്ത് റോഡിന്റെ അരിക്...
കൈകള്‍ വൈറസ് മുക്തമാക്കുന്നതിന് ഡി വൈ എഫ് ഐ ഹാന്റ് വാഷ് സാനിറ്ററൈസര്‍ നിര്‍മ്മിച്ച് നല്‍കി
ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രിയിലും മറ്റു സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബ്രെക്ക് ദി ചെയിന്‍ ക്യാമ്പയിനില്‍ പങ്കാളിയാവുന്നതിന്റെ ഭാഗമായി ഹാന്റ് വാഷ് സാനിറ്ററൈസര്‍ ഡിവൈഎഫ്‌ഐ ഇരിങ്ങാലക്കുട...
ഇരിങ്ങാലക്കുട പോലീസ് ബസ് സ്റ്റാൻഡ് പരിസരം ശുചീകരിച്ചു
ഇരിങ്ങാലക്കുട :കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ഡി.വൈ.എസ്.പി ഫേമസ് വർഗീസിൻറെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട പോലീസ് മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗവുമായി സഹകരിച്ച് പ്രൈവറ്റ് ബസ് സ്റ്റാൻഡ്,കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരങ്ങൾ ...
ബസ് സ്റ്റാൻഡ് പരിസരത്ത് കൈ കഴുകുന്നതിന് സൗകര്യം ഒരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത്
കാട്ടൂർ:കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കേരള സർക്കാർ ആഹ്വാനം ചെയ്ത "ബ്രയ്ക് ദി ചെയിൻ" പദ്ധതിയുടെ ഭാഗമായി കാട്ടൂർ ബസ് സ്റ്റാൻഡ് പരിസരത്ത് കൈ കഴുകുന്നതിന് സൗകര്യം ഒരുക്കി കാട്ടൂർ ഗ്രാമപഞ്ചായത്ത്.പരിപാടിയുടെ ഉദ്‌ഘാടനം...
പൊറത്തിശ്ശേരിയിൽ വയോധികൻ മരിച്ച നിലയിൽ
ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി കല്ലട അമ്പലത്തിനടുത്ത് തയ്യന്തറ തുരുത്തിലാണ് എലമ്പലക്കാട്ടിൽ രാമകൃഷ്ണൻ എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.മരണകാരണം വ്യക്തമായിട്ടില്ല.ഇരിങ്ങാലക്കുട പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.
സെന്റ് ജോസഫ്‌സ് കോളേജില്‍ ഹാന്റ് സാനിറ്റൈസര്‍ വിതരണം നടത്തി
ഇരിങ്ങാലക്കുട :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സെന്റ് ജോസഫ്‌സ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മാണവും വിതരണവും നടത്തി.പ്രിന്‍സിപ്പാള്‍ ഡോ.സിസ്റ്റര്‍ ഇസബെല്‍ ന്റെയും രസതന്ത്ര വിഭാഗം മേധാവി ഡോ. ഡീന...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്ലീന്‍ ഹാന്‍ഡ്‌സ് ചലഞ്ച് ഏറ്റെടുത്ത് ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഇരിങ്ങാലക്കുട :പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്ലീന്‍ ഹാന്‍ഡ്‌സ് ചലഞ്ച് ഏറ്റെടുത്ത് ഇരിങ്ങാലക്കുടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാട്ടമാളി റോഡില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിന് സമീപം വെള്ളം, ഹാന്‍ഡ് വാഷ് , സാനിറ്റൈസര്‍ എന്നിവ...
സാനിറ്റൈസര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് ഗ്രീന്‍ പുല്ലൂര്‍
പുല്ലൂര്‍: പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി ബാങ്ക് അതിര്‍ത്തിയിലെ 3 ബസ് സ്റ്റോപ്പുകളില്‍ സാനിറ്റൈസര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു. പുല്ലൂര്‍...
ഒരുമ മാര്‍ട്ടിന് മുന്നില്‍ കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കി.ഫ്രണ്ട്സ് ഫോറെവര്‍
ഇരിങ്ങാലക്കുട :കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ബ്രൈക്ക് ദി ചെയിന്‍ ക്യാമ്പെയിന്റെ ഭാഗമായി ബോയ്സ് സ്‌കൂളിന് സമീപത്തായി ഒരുമ മാര്‍ട്ടിന് മുന്നില്‍ കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കി.ഫ്രണ്ട്സ് ഫോറെവര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സംവിധാനം...
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാര്‍ക്ക് കഴുകി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി
ഇരിങ്ങാലക്കുട :പട്ടിക ജാതി ക്ഷേമ സമിതി (PKS) പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാര്‍ക്ക് കഴുകി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി.മേഖലാ സെക്രട്ടറി പി.കെ.സുരേഷ് സ്റ്റേഷന്‍...
പ്രശസ്ത നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്തിന്‍ടെ പിതാവ് തെക്കിനിയേടത്ത് അയ്യപ്പന്‍ രാമചന്ദ്രന്‍( രാമന്‍) 74, നിര്യാതനായി
ഇരിങ്ങാലക്കുട: പ്രശസ്ത നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്തിന്‍ടെ പിതാവ് തെക്കിനിയേടത്ത് അയ്യപ്പന്‍ രാമചന്ദ്രന്‍( രാമന്‍) 74, നിര്യാതനായി. സംസ്‌കാരകര്‍മ്മം ഇന്ന്( മാര്‍ച്ച് 18) വൈകീട്ട് 5 മണിക്ക് അന്തിക്കാട് പടിയത്തെ...
അനധികൃത മദ്യവില്പന നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍
ഇരിങ്ങാലക്കുട : ചാത്തന്‍ച്ചിറയിലുള്ള ദാസന്റെ വീടിന് പുറക് വശത്ത് നിന്നുമാണ് അനധികൃതമായി വില്പനക്കായി സൂക്ഷിച്ചിരുന്ന 8.850 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തത്. അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വാങ്ങി വീട്ടില്‍...
ബ്രേക്ക് ചെയിന്‍ കാമ്പയിന്‍ അവിട്ടത്തൂരിലും
അവിട്ടത്തൂര്‍: കൊറോണ വൈറസ് വ്യാപനത്തിനെ തടയുവാനായുള്ള കേരള ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളോടൊത്ത് അവിട്ടത്തൂര്‍ തിരുക്കുടുംബ ഇടവകാ സമൂഹം വികാരി ആന്റണി തെക്കിനെത്ത് അച്ചന്റെ നേത്യത്വത്തില്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. ഇടവകയിലെ പതിനൊന്ന് കുടുംബ കൂട്ടായ്മകളിലായിരിക്കും...
ഇരിങ്ങാലക്കുട രൂപതയില്‍ ആരാധകനകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട :കൊറോണാ വൈറസ് ലോകത്തെമ്പാടും വ്യാപിക്കുന്നതോടൊപ്പം കേരളത്തിലും പ്രത്യേകിച്ച് തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, ഇതിനെ തടയുന്നതിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും മുന്‍കരുതല്‍ എടുക്കുകയും വേണമെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. ...
ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ദേവസി ഭാര്യ റോസി(83) നിര്യാതയായി
ഊരകം : ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ദേവസി ഭാര്യ റോസി(83) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(18.3.2020) ന് വൈകീട്ട് 4 മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : മേരി, സണ്ണി, ആന്റോ,...
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച നിലവാരത്തില്‍ സാനിറ്റൈസര്‍ നിര്‍മ്മിച്ച് ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം
ഇരിഞ്ഞാലക്കുട: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് നിലവാരമില്ലാത്ത സാനിറ്റൈസറുകള്‍ വിപണിയില്‍ നിറയുമ്പോള്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച നിലവാരത്തിലുള്ള മികച്ച ഹാന്‍ഡ് സാനിറ്റൈസറുമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് രസതന്ത്ര വിഭാഗം രംഗത്ത്. നാളെ...
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്ന തരത്തിലുള്ള ഹിയറിങ് നടത്തരുതെന്ന് ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചു
വെള്ളാങ്കല്ലൂര്‍: വെള്ളാങ്കല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഇലക്ഷന്‍ ഹിയറിങ് നടക്കുന്നതിനെക്കുറിച്ച് പരാതി ലഭിച്ചതിനാല്‍ ആരോഗ്യവിഭാഗം പഞ്ചായത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടി...