Friday, May 15, 2026
29.9 C
Irinjālakuda

ഇടിഞ്ഞു കിടക്കുന്ന റോഡരിക് അപകട ഭീഷണി ഉയര്‍ത്തുന്നു

ഇരിങ്ങാലക്കുട: ഇടിഞ്ഞു കിടക്കുന്ന റോഡരിക് അപകട ഭീഷണി ഉയര്‍ത്തുന്നു. ക്രൈസ്റ്റ് കോളേജ് -എ. കെ. പി. ജംക്ഷന്‍ റോഡില്‍ ക്രൈസ്റ്റ് കോളേജ് കഴിഞ്ഞുള്ള ഭാഗത്ത് ഒന്നിലധികം സ്ഥലത്ത് റോഡിന്റെ അരിക് ആഴത്തില്‍ ഇടിഞ്ഞ് കിടക്കുന്നു. രാത്രിയില്‍ പോകുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്കാണ് കൂടുതല്‍ അപകട സാധ്യത. വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുവാന്‍ റോഡിന്റെ അരികിലേക്ക് നീക്കുന്ന ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് അപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. പരാതി കൊടുത്ത് ഒരാഴ്ച ആയീട്ടും ഇതിനെതിരെ നടപടിയെടുത്തിട്ടില്ല എന്ന് പരിസരവാസികള്‍ പറയുന്നു.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img