കോ വിഡ് 19 പ്രതിരോധ നടപടികളുമായി തെക്കെ നട റസി:അസ്സോ സിയേഷന്‍ രംഗത്ത്

170

ഇരിങ്ങാലക്കുട:കോ വിഡ് 19 പ്രതിരോധ നടപടികളുമായി തെക്കെ നട റസി:അസ്സോ സിയേഷന്‍ രംഗത്ത്. സാനിറ്റൈസേഷന്‍ പുറം മാര്‍ക്കറ്റില്‍ ലഭ്യമല്ലാത്ത അവസ്ഥ പരിഗണിച്ച് തെക്കെ നട റിസ് അസ്സോസിയേഷന്‍ പരിധിയലെ നൂറോളം കുടുംബാംഗങ്ങള്‍ക്കാണ് റബ്ബ് വാഷും ബോധവല്‍ക്കരണ ലഘു ലേഖയും
സൗജന്യമായി വിതരണം ചെയ്തത് മറ്റുള്ള നഗരപരിധിയിലെ അസ്സോസിയേഷനുകള്‍ക്ക് മാതൃകയായത്. ഭാരവാഹികളായ എ.കെ.രാമചന്ദന്‍, കെ.ആര്‍.മുരളീധരന്‍, പി.എ.രാധാകൃഷ്ണന്‍ , കിഷോര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement