ഇരിങ്ങാലക്കുട:കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയില്‍ കൈ ശുചിയാക്കുന്നതിനുള്ള കിയോസ്കിൻറെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിർവഹിച്ചു .ലെൻസ്‌ഫെഡ് ആണ് കിയോസ്‌ക് നൽകിയത് .യോഗത്തിന് ലെൻസ്‌ഫെഡ് സെക്രട്ടറി നിമല്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് വത്സലന്‍ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കുര്യന്‍ ജോസഫ്, വത്സല ശശി, കൗണ്‍സിലര്‍മാരായ,സോണിയ ഗിരി അബ്ദുള്ളക്കുട്ടി എന്നിവരും പങ്കെടുത്തു.
Advertisement