ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാര്‍ക്ക് കഴുകി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി

76

ഇരിങ്ങാലക്കുട :പട്ടിക ജാതി ക്ഷേമ സമിതി (PKS) പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാര്‍ക്ക് കഴുകി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി.മേഖലാ സെക്രട്ടറി പി.കെ.സുരേഷ് സ്റ്റേഷന്‍ എസ്.ഐ പി.ജി.അനൂപിന് മുഖാവരണങ്ങള്‍ കൈമാറി.മേഖലാ പ്രസിഡണ്ട് കെ.കെ.ബാബു,കെ.കെ.ദാസന്‍,കെ.ശ്രീയേഷ്,പി.എ.ലാല്‍,പി.എം.നന്ദുലാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Advertisement