Tuesday, July 7, 2026
24.6 C
Irinjālakuda

24-ാം വാർഡ് എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. കെ ജി അജയ കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: 24-ാം വാർഡ് എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർത്ഥി അഡ്വ. കെ ജി അജയ കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ അഡ്വ. രാജേഷ് തമ്പാൻ ഉദ്ഘാടനം ചെയ്തു. കെ.കെ നന്ദനൻ അദ്ധ്യക്ഷത വഹിച്ചു. വി എൻ കൃഷ്ണൻകുട്ടി, കെ.പി ജോർജ്ജ്, സ്ഥാർത്ഥി അഡ്വ. കെ ജി അജയകുമാർ എന്നിവർ സംസാരിച്ചു. സുകുമാരൻ സ്വാഗതവും ശിവരാമൻ നന്ദിയും പറഞ്ഞു.കെ ജി അനിൽ (ഐ സി എൽ. എം ഡി) യു പ്രദീപ് മേനോൻ (കൂടൽമാണിക്യം ദേവസ്വം ചെയർമാൻ )അഡ്വ :എം ജോഷ് തമ്പാൻ എന്നിവർ സന്നിഹിതരായിരുന്നു .

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img