അവിട്ടത്തൂർ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

594

അവിട്ടത്തൂർ: പരേതനായ പൊന്നാത്ത് അപ്പു നായരുടെയും തെക്കാട്ട് ലീലാമ്മയുടെയും മകൻ സന്തോഷ്കുമാർ (53) കോവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: രമ. മകൾ : ദുർഗ്ഗ .സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തി.

Advertisement