30.9 C
Irinjālakuda
Wednesday, January 22, 2025
Home 2020 August

Monthly Archives: August 2020

കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് ഡിവൈഎഫ്ഐ സർജിക്കൽ ഗൗൺ നൽകി

ഇരിങ്ങാലക്കുട:കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'ഞങ്ങളുണ്ട്' എന്ന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലെക്ക് ഡോക്ടർമാർക്കും നഴ്സുമാർക്കും ധരിക്കാനുള്ള സർജിക്കൽ ഗൗൺ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ...

കട്ടലാട്ട് കുഞ്ഞുമോൻ ഭാര്യ ജമീല നിര്യാതയായി

കരാഞ്ചിറ :പരേതനായ കട്ടലാട്ട് കുഞ്ഞുമോൻ ഭാര്യ ജമീല (87) നിര്യാതയായി. ആഗസ്റ്റ് 22 ശനി രാവിലെ 9 മണിക്ക് നെടുമ്പുര ജുമാ മസ്ജിദിൽ കബറടക്കം നടത്തി.മക്കൾ :ഉസ്മാൻ ,ആത്തിക്ക,കബീർ ,ഷാഹിദ .മരുമക്കൾ :സാബിറ...

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 31(കാരുകുളങ്ങര) കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 31(കാരുകുളങ്ങര) കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി:മുരിയാട് പഞ്ചായത്ത് വാർഡ് 13 (തുറവൻകാട്),കാറളം പഞ്ചായത്ത് വാർഡ് 13 എന്നിവ പുതിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.... പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ:...

തൃശൂർ ജില്ലയിൽ ഇന്ന്(ആഗസ്റ്റ് 21) 119 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശൂർ ജില്ലയിൽ ഇന്ന്(ആഗസ്റ്റ് 21) 119 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു അമല ക്ലസ്റ്റർ- വെങ്കിടങ്ങ് - 48 സ്ത്രീ.അമല ക്ലസ്റ്റർ- പുത്തൻച്ചിറ - 35 സ്ത്രീ.അമല ക്ലസ്റ്റർ- വലപ്പാട് - 26...

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 21) 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ആഗസ്റ്റ് 21) 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും,...

നവീകരിച്ച എക്സ്-റേ യൂണിറ്റിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും

പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ആധുനിക രീതിയിൽ നവീകരിച്ച എക്സ്-റേ യൂണിറ്റിന്റെ വെഞ്ചരിപ്പും ഉദ്ഘാടനവും ഇരിങ്ങാലക്കുട രൂപത വൈസ് ചാൻസലർ റവ. ഡോക്ടർ കിരൺ തട്ട്ല നിർവഹിച്ചു.

കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയിൽ വൻ കവർച്ച:മൂന്നര കിലോ സ്വർണാഭരണങ്ങൾ കവർന്നു

മൂന്നുപീടിക തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണം വിവരം ആദ്യം അറിയുന്നത്. ജ്വല്ലറിയുടെ ഒരു വശത്തെ ഭിത്തി...

ബിയർ കുപ്പി എറിഞ്ഞ് വീടിൻറെ ജനൽ ചില്ലുകൾ തകർത്തു

ഇരിങ്ങാലക്കുട: തെക്കേകാവൽപ്പുര കൂനമ്മാവ് ചെമ്പകശ്ശേരി തോമസിന്റ വീട്ടിലേക്ക് ഇന്നലെ രാത്രി 11 ന് (20-8 - 2020 ) ശേഷം സാമൂഹ്യ ദ്രോഹികൾ ബിയർ കുപ്പി എറിഞ്ഞ് വീടിൻറെ ജനൽ...

വാര്യർ സമാജം സംസ്ഥാന സമ്മേളനം 23ന്

ഇരിങ്ങാലക്കുട :സമസ്തകേരള വാര്യർ സമാജം സംസ്ഥാന സമ്മേളനം ആഗസ്റ്റ് 23 ന് ഞായറാഴ്ച നടക്കും. പ്രസിഡന്റ് എം.ആർ.ശശിയുടെ അധ്യക്ഷതയിൽ പത്മശ്രീ പി.ആർ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ അറിയിച്ചു. കോവിഡ്-19ന്റെ ഈ...

പള്ളത്ത് രാമൻ മകൻ സുബ്രൻ ( 68) നിര്യാതനായി

പുല്ലൂർ ആനുരുളി പള്ളത്ത് രാമൻ മകൻ സുബ്രൻ ( 68) നിര്യാതനായി .സംസ്കാരം ഇന്ന് (ഓഗസ്റ്റ്- 20 -വ്യാഴം 2020) വൈകിട്ട് നടത്തും ഭാര്യ: ലീല .മക്കൾ: സുഗന്ധി,...

കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫീസ് പരിസരത്ത് ഓണവിപണി ആരംഭിച്ചു

കരുവന്നൂർ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഹെഡ് ഓഫീസ് പരിസരത്ത് ഓണവിപണി ആരംഭിച്ചു. ഓണത്തിന് ആവശ്യമായ പഴം, പച്ചക്കറി, ഉപ്പേരികൾ, പലവ്യഞ്ജനങ്ങൾ, ഓണക്കോടികൾ, കൂടാതെ പച്ചക്കറിതൈകൾ, അലങ്കാരമത്സ്യങ്ങൾ, ഫലവൃക്ഷതൈകൾ എന്നിവ ഒരുക്കിയിട്ടുള്ള ഓണം...

രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മ ദിനം യൂത്ത് കോൺഗ്രസ് സദ്ഭാവനാ ദിനമായി ആചരിച്ചു.

ഇരിങ്ങാലക്കുട: യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി ശ്രീ രാജീവ് ഗാന്ധിയുടെ എഴുപത്തിയാറാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയപാലന്റെ അധ്യക്ഷതയിൽ...

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സത്യാഗ്രഹ സമരം നടത്തി

ഇരിങ്ങാലക്കുട :സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലും സത്യാഗ്രഹ സമരം നടത്തി....

ഫോട്ടോഗ്രാഫി ദിനത്തിൽ ഫോട്ടോഗ്രാഫി വെബിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ലോക ഫോട്ടോഗ്രാഫി ദിനമായ ആഗസ്റ്റ് പത്തൊൻപതിന് ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സ് കോളേജിലെ മാധ്യമ പഠന വിഭാഗം ഫോട്ടോഗ്രാഫി വെബിനാർ സംഘടിപ്പിച്ചു. മനോരമ ദിനപത്രത്തിലെ ചീഫ് ഫോട്ടോഗ്രാഫർ റിജോ ജോസഫ് വെബിനാറിലെ...

വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പിക്കാതിരുന്നത് ഇരിങ്ങാലക്കുട നഗരസഭാ ഭരണനേത്യത്വത്തിന്റെ ഗുരുതരമായ വീഴ്ചയെന്ന് എല്‍. ഡി. എഫ്:ജീവനക്കാരുടെ കുറവും, ട്രിപ്പിള്‍...

ഇരിങ്ങാലക്കുട :വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പിക്കാതിരുന്നത് ഇരിങ്ങാലക്കുട നഗരസഭാ ഭരണനേത്യത്വത്തിന്റെ ഗുരുതരമായ വീഴ്ചയെന്ന് എല്‍. ഡി. എഫ്. അംഗങ്ങളുടെ വിമര്‍ശനം, കോവിഡ് കാലഘട്ടത്തില്‍ ജീവനക്കാരുടെ കുറവും, ട്രിപ്പിള്‍ ലോക്ക് ഡൗണടക്കമുള്ള നിയന്ത്രണങ്ങള്‍ വന്നതു...

വൈവിധ്യവത്കരണത്തിന്റെ സാധ്യത തേടി മുകുന്ദപുരം സഹകരണ സംഘങ്ങൾ

ഇരിങ്ങാലക്കുട :വെർച്വൽ മാർക്കറ്റിങ്ങ് ,പ്രാദേശീക ഭക്ഷ്യ ഉല്പാദനവും വിപണനവും ,കോവിഡ് കാലത്ത് ബാങ്ക് പ്രസിഡന്റ്മാരുടെ ചുമതലയും ഉത്തരവാദിത്വങ്ങളും എന്നീ വിഷയങ്ങളിലായി മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു .മുകുന്ദപുരം...

തൃശ്ശൂരിൽ ഇന്ന് (ആഗസ്റ്റ് 19) 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂരിൽ ഇന്ന് (ആഗസ്റ്റ് 19) 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു അമല ക്ലസ്റ്റർ(സമ്പർക്കം) 16 അംബേദ്കർ കോളനി ക്ലസ്റ്റർ(സമ്പർക്കം) 1 മറ്റു സമ്പർക്കം 48 ചാലക്കുടി ക്ലസ്റ്റർ(സമ്പർക്കം) 2 ശക്തൻ ക്ലസ്റ്റർ(സമ്പർക്കം- ഫ്രന്റ്...

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(August 19) 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, എറണാകുളം...

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

വേളൂക്കര: പഞ്ചായത്തിലെ നടവരമ്പ് കോളനിപ്രദേശത്ത്‌ കോവിഡ് 19 വ്യാപനമായതിനെ തുടർന്ന് അതിനിയന്ത്രണ മേഖലയായ സാഹചര്യത്തിൽ 150-ാളം കുടുംബങ്ങൾക്ക് സുമനസ്സുകളുടെ സഹായത്തോടെ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണന്റെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി....

വൃക്കദാനം ചെയ്ത പി ആര്‍ മണിയെ ആദരിച്ചു

പുല്ലൂർ:രോഗ ബാധിതയായ വീട്ടമ്മക്ക് വൃക്കദാനം ചെയ്ത സി പി ഐ മുരിയാട് ലോക്കല്‍ കമ്മിറ്റി അംഗവും,സി പി ഐ മണ്ഡലം റെഡ് വളണ്ടിയര്‍ സേനയുടെ ലീഡറുമായ പി ആര്‍ മണിയെ സി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe