ഇരിങ്ങാലക്കുട നഗരസഭ വാർഡ് 31(കാരുകുളങ്ങര) കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി

99

ഇരിങ്ങാലക്കുട നഗരസഭ വാർഡ് 31(കാരുകുളങ്ങര) കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി:മുരിയാട് പഞ്ചായത്ത് വാർഡ് 13 (തുറവൻകാട്),കാറളം പഞ്ചായത്ത് വാർഡ് 13 എന്നിവ പുതിയ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ…. പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ: എടവിലങ്ങ് ഗ്രാമപഞ്ചായത്ത് വാർഡ് 01, കടവല്ലൂർ വാർഡ് 19, കടങ്ങോട് വാർഡ് 06, മുരിയാട് വാർഡ് 13 (തുറവൻകാട്), വലപ്പാട് വാർഡ് 16, കാറളം വാർഡ് 13, വാടാനപ്പളളി ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകളും.കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങൾ: ചാലക്കുടി നഗരസഭ ഡിവിഷൻ 27 (മിനർവ ബേക്കറി ജംഗ്ഷൻ മുതൽ ഫാംറോഡ് വരെയുളള മാർക്കറ്റ് ഭാഗം 14, 20, 21 ഡിവിഷനുകൾ ഉൾപ്പെടുന്ന പ്രദേശം), കൊടകര ഗ്രാമപഞ്ചായത്ത് വാർഡ് 05, 06, 14, തൃക്കൂർ വാർഡ് 05, നെന്മണിക്കര വാർഡ് 05, അരിമ്പൂർ വാർഡ് 10, 13, തോളൂർ വാർഡ് 09, പുത്തൻചിറ വാർഡ് 14, ഇരിങ്ങാലക്കുട നഗരസഭ ഡിവിഷൻ 31, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് വാർഡ് 01, 18, വരവൂർ വാർഡ് 05

Advertisement