പള്ളത്ത് രാമൻ മകൻ സുബ്രൻ ( 68) നിര്യാതനായി

190

പുല്ലൂർ ആനുരുളി പള്ളത്ത് രാമൻ മകൻ സുബ്രൻ ( 68) നിര്യാതനായി .സംസ്കാരം ഇന്ന് (ഓഗസ്റ്റ്- 20 -വ്യാഴം 2020) വൈകിട്ട് നടത്തും ഭാര്യ: ലീല .മക്കൾ: സുഗന്ധി, സുകേഷ്, ജിനി മരുമക്കൾ: സനിൽ, അജീഷ്, ശ്രുതി.

Advertisement