വൃക്കദാനം ചെയ്ത പി ആര്‍ മണിയെ ആദരിച്ചു

106

പുല്ലൂർ:രോഗ ബാധിതയായ വീട്ടമ്മക്ക് വൃക്കദാനം ചെയ്ത സി പി ഐ മുരിയാട് ലോക്കല്‍ കമ്മിറ്റി അംഗവും,സി പി ഐ മണ്ഡലം റെഡ് വളണ്ടിയര്‍ സേനയുടെ ലീഡറുമായ പി ആര്‍ മണിയെ സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി പൊന്നാട ചാര്‍ത്തി ആദരിച്ചു .ജില്ലാ പഞ്ചായത്ത് വെെസ് പ്രസിഡണ്ട് എന്‍ കെ ഉദയപ്രകാശ് ,കെ നന്ദനന്‍,കെ സി ബിജു എന്നിവര്‍ പങ്കെടുത്തു.

Advertisement