Monthly Archives: June 2020
വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ജോസഫൈൻ രാജിവയ്ക്കുക- യുവമോർച്ച പ്രതിഷേധ സമരം
ഇരിങ്ങാലക്കുട:വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്തിരുന്നു കൊണ്ട് സി.പി.എം ന് പാർട്ടി കോടതിയുണ്ടെന്നും ശിക്ഷ വിധിയ്ക്കുമെന്നുമൊക്കെ പരസ്യ പ്രസ്താവന നടത്തിയ ജോസഫൈൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ...
കരുവന്നൂർ പുഴയോരം വൃത്തിയാക്കൽ പരിപാടി പ്രഹസ്സനം:യുഡിഎഫ്
കരുവന്നൂർ:മഴക്കാലം ആരംഭിച്ച് പ്രളയം പടിവാതിലിൽ എത്തി നിൽക്കെ ജില്ലാ പഞ്ചായത്തിന്റെ നാമമാത്ര ഫണ്ടുപയോഗിച്ച് ചെയ്യാൻ പോകുന്നു എന്ന് പറയുന്ന കരുവന്നൂർ പുഴയോരം വൃത്തിയാക്കൽ പരിപാടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉള്ള പഞ്ചായത്തിന്റെ പ്രഹസനം...
കേര സമൃദ്ധിക്കായി ഗ്രീൻ പുല്ലൂർ.
പുല്ലൂർ:ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി പുല്ലൂർ സർവീസ് സഹകരണ ബാങ്ക് കേരസമൃദ്ധി പദ്ധതി ആരംഭിച്ചു .പുല്ലൂർ ബാങ്ക് അതിർത്തിയിൽ പെട്ട കുടുംബങ്ങൾക്ക് സബ്സിഡി നിരക്കിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് കേര...
ചക്കാലക്കൽ ആംബ്രോ മകൻ വർക്കി (വർഗീസ്)( 85) നിര്യാതനായി
ചക്കാലക്കൽ ആംബ്രോ മകൻ വർക്കി (വർഗീസ്)( 85) നിര്യാതനായി. ശവസംസ്കാരം നാളെ രാവിലെ 11 മണിക്ക് ആളൂർ പ്രസാദവരനാഥ ദേവാലയത്തിൽ വച്ച് നടത്തുന്നു ഭാര്യ റോസി മക്കൾ ജോയ് ജോബി ജോണോ ...
സംസ്ഥാനത്ത് ഇന്ന്(ജൂണ്‍ 7) 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന്(ജൂണ്‍ 7) 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍...
വൈഗക്കും വൈഷ്ണക്കും ഇനി സ്വന്തം വീട്ടിലെ TV കണ്ട് പഠിക്കാം
ഇരിങ്ങാലക്കുട :സി പി ഐ എം വെറ്റിലമൂല ബ്രാഞ്ച് കമ്മറ്റിയാണ് വിദ്യാർത്ഥിനികൾക്ക് TV വാങ്ങി നൽകിയത് ലോക്ക് ഡൗൺ ആരംഭിച്ചതുമുതൽ തൊഴിൽ നഷ്ടപ്പെട്ട പിതാവിന് TV വാങ്ങി നൽകാൻ കഴിയാത്ത സാഹചര്യത്തിലാണ്...
കുലീപിനി മഹർഷിയുടെ യാഗം നടന്നു എന്ന് കരുതുന്ന ഹോമകുണ്ഡം കണ്ടെത്തി
ഇരിങ്ങാലക്കുട :കൂടൽമാണിക്യം കുലീപിനി തീർത്ഥക്കുള ശുചീകരണ പ്രവർത്തനങ്ങൾക്കിടെ കുലീപിനി മഹർഷിയുടെ യാഗം നടന്നു എന്ന് കരുതുന്ന ഹോമകുണ്ഡം കണ്ടെത്തി.
ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനീഷ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ തവനീഷ് കാട്ടുങ്ങച്ചിറ നിർമ്മിതി കോളനിയിലെ ഇരുപത്തഞ്ചോളം വീടുകളിലേക്ക് ഭക്ഷണ കിറ്റുകൾ എത്തിച്ചു.ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് നിർമ്മിതി കോളനി നിവാസികൾക്ക് കിറ്റുകൾ...
പച്ചക്കറിതൈകൾ വിതരണം ചെയ്ത് കെ.പി.എം.എസ്
മുരിയാട്: പരിസ്ഥിതി സൗഹാർദ്ദം നാടിന്റെ നന്മക്ക് എന്ന സന്ദേശമുയർത്തി ജൈവ കൃഷിയെ പ്രോത്സാഹിപ്പിച്ച് പച്ചക്കറി തൈകൾ വിതരണം ചെയ്തു. ഓണത്തിന് ഒരു മുറം ജൈവ പച്ചക്കറിയെന്ന കെ.പി.എം.എസ് ന്റെ സംസ്ഥാന കമ്മിറ്റി തീരുമാനമാണ്...
പുതുശ്ശേരി ചെറിയനാടൻ ദേവസി മകൻ ദേവസിക്കുട്ടി (75) നിര്യാതനായി
പുതുശ്ശേരി ചെറിയനാടൻ ദേവസി മകൻ ദേവസിക്കുട്ടി (75) നിര്യാതനായി സംസ്കാരകർമ്മം ഇന്ന് 7. 6 .2020 ഞായർ ഉച്ചതിരിഞ്ഞ് നാലുമണിക്ക് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വെച്ച് നടത്തുന്നു...
ഓൺലൈൻ പഠനത്തിന് ഒരു കൈ സഹായവുമായി നാഷനൽ സർവ്വീസ് സ്കീം
ഇരിങ്ങാലക്കുട :സ്കൂളുകള്‍ തുറക്കാനാവാത്ത സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാനായി വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് ലാപ്പ്ടോപ്പ്, ടെലിവിഷന്‍,പഠനക്കുറിപ്പുകൾ എന്നിവ വിതരണം ചെയ്യുന്ന ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ...
ഷീ സ്മാര്‍ട്ട് കാര്‍ഷിക നേഴ്‌സറിയും കാര്‍ഷികസെന്ററുംപ്രവര്‍ത്തനമാരംഭിച്ചു
ഇരിങ്ങാലക്കുട:തൃശൂര്‍ ജില്ല പരിധിയില്‍ ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോൺ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്‌മെന്‌റ്‌കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍ - വനിതസ്വാശ്രയ സംഘങ്ങള്‍ ...
തൃശ്ശൂർ ജില്ലയിൽ ഇന്ന്(ജൂൺ 6 ) 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തൃശ്ശൂർ: ജില്ലയിൽ ഇന്ന് (ജൂൺ 6) 16 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 77 പേരാണ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 111...
സംസ്ഥാനത്ത് ഇന്ന്(ജൂൺ 6 ) 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ജൂൺ 6 ) 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക്...
ഇരിങ്ങാലക്കുട ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള പള്ളികൾ അറിയിപ്പ് ഉണ്ടാകുന്ന വരെ തുറക്കില്ല
ഇരിങ്ങാലക്കുട :കോവിഡ് 19 വ്യാപനത്തിൻറെ ഭാഗമായി നിറുത്തി വെച്ചിരിക്കുന്ന ഇസ്ലാമിക കർമ്മങ്ങൾ ,ഇരിങ്ങാലക്കുട പരിസരത്ത് രോഗ ലക്ഷണങ്ങൾ അറിഞ്ഞതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇരിങ്ങാലക്കുട ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളിൽ...
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലേക്ക് ഡിവൈഎഫ്ഐ സർജിക്കൽ ഗൗൺ നൽകി
ഇരിങ്ങാലക്കുട :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 'ഞങ്ങളുണ്ട്' എന്ന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിലെക്ക് ഡോക്റ്റർമാർക്കും നഴ്സുമാർക്കും ധരിക്കാനുള്ള സർജിക്കൽ ഗൗൺ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ...
കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത- ഇന്നും വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ജൂൺ 7 ന് തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി എന്നീ...
മോഷണക്കേസ് പ്രതികൾ അറസ്റ്റിൽ : ഒരാളുടെ കയ്യിൽ ഒരു കിലോയിലധികം കഞ്ചാവ്
ഇരിങ്ങാലക്കുട:കോണത്തുകുന്നിലെ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഹോം തിയറ്ററും , മോഷ്ടിച്ച കേസിലാണ് അഴീക്കോട് പേബസാർ കണ്ണംകുളം വീട്ടിൽ ഷാരൂഖ് 22 വയസ്, കോണത്തുകുന്ന് സ്വദേശി പണിക്കരു പറമ്പിൽ...
ഇരിങ്ങാലക്കുട നഗരസഭയിൽ (ജൂൺ 6)ക്വാറന്റൈയിനിൽ 326 പേർ
ഇരിങ്ങാലക്കുട: നഗരസഭയിൽ (ജൂൺ 6 ) ക്വാറന്റൈയിനിൽ 326 പേർ ഉണ്ടെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.അതിൽ 189 പുരുഷന്മാരും 116 സ്ത്രീകളും ഉണ്ട് .23 പേരുടെ...
പരിസ്ഥിതി ദിനത്തിൽ ‘മാവച്ച’നോടൊപ്പം തവനിഷ്
ഇരിങ്ങാലക്കുട:വി. ചാവറയച്ചന്റെ സ്വർഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി പ്രമാണിച്ചു ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വൈസ് പ്രിൻസിപ്പാളും പരിസ്ഥിതി സ്നേഹിയുമായ ഫാ. ജോയ് പീണിക്കപറമ്പിൽ അച്ചന്റെ "ഓരോ വീടിനും ഓരോ പ്രിയോർ മാവ് തൈ" എന്ന...