പുതുശ്ശേരി ചെറിയനാടൻ ദേവസി മകൻ ദേവസിക്കുട്ടി (75) നിര്യാതനായി

104

പുതുശ്ശേരി ചെറിയനാടൻ ദേവസി മകൻ ദേവസിക്കുട്ടി (75) നിര്യാതനായി സംസ്കാരകർമ്മം ഇന്ന് 7. 6 .2020 ഞായർ ഉച്ചതിരിഞ്ഞ് നാലുമണിക്ക് ഇരിങ്ങാലക്കുട സെൻറ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ വെച്ച് നടത്തുന്നു ഭാര്യ: മേരി, മക്കൾ :ബിൽബി, ബിനോയ് ,ബിനി, മരുമക്കൾ: ജോസ് ,എയ്ഞ്ചൽ, സെബി

Advertisement