ഇരിങ്ങാലക്കുട ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള പള്ളികൾ അറിയിപ്പ് ഉണ്ടാകുന്ന വരെ തുറക്കില്ല

215

ഇരിങ്ങാലക്കുട :കോവിഡ് 19 വ്യാപനത്തിൻറെ ഭാഗമായി നിറുത്തി വെച്ചിരിക്കുന്ന ഇസ്ലാമിക കർമ്മങ്ങൾ ,ഇരിങ്ങാലക്കുട പരിസരത്ത് രോഗ ലക്ഷണങ്ങൾ അറിഞ്ഞതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇരിങ്ങാലക്കുട ജമാഅത്ത് കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളിൽ യാഥാസ്ഥിതി തുടർന്ന് പോകുന്നതാണെന്ന് കമ്മിറ്റി പ്രസിഡന്റ് സൈറാജുദ്ധീൻ ,സെക്രട്ടറി അലിസാബ്രി എന്നിവർ അറിയിച്ചു

Advertisement