Monthly Archives: June 2020
തൃശൂർ ജില്ലയിലെ നാല് പ്രദേശങ്ങൾ കൂടി കണ്ടെയ്‌മെൻറ് സോണിൽ
തൃശൂർ :കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് തൃശൂർ ജില്ലയിലെ നാല് പ്രദേശങ്ങൾ കൂടി കണ്ടെയ്‌മെൻറ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ ആകെ പത്ത് കണ്ടെയ്‌മെൻറ് സോണുകളായി.വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകൾ, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്തിലെ...
സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ചു കൊണ്ട് CPI(M) മുരിയാട് ലോക്കൽ കമ്മിറ്റി
മുരിയാട്: കേരള സർക്കാർ കാർഷിക മേഖലയിൽ പുത്തനുണർവ് നൽകി നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ചു കൊണ്ട് CPI(M) മുരിയാട് ലോക്കൽ കമ്മിറ്റിയിലെ ആനന്ദപുരം CPI(M) തറയ്ക്കപറമ്പ് ബ്രാഞ്ച് സെക്രട്ടറി പി ...
തൃശൂര്‍ ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 3 ഇരിങ്ങാലക്കുട സ്വദേശികൾ
തൃശൂര്‍: ജില്ലയില്‍ ഇന്ന്(ജൂൺ 11) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോര്‍പ്പറേഷനിലെ നാല് ശുചീകരണ തൊഴിലാളികള്‍ക്കും കുരിയച്ചിറ വെയര്‍ഹൗസിലെ കയറ്റിറക്ക് തൊഴിലാളികളും, ഇരിങ്ങാലക്കുടയിലെ വിചാരണ തടവുകാരനും രോഗം സ്ഥിരീകരിച്ചവരിലുണ്ട്. മുംബെയില്‍ നിന്നും വന്ന...
സംസ്ഥാനത്ത് ഇന്ന് (ജൂൺ 11) 83 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു: തൃശൂരിൽ 25 കോവിഡ് രോഗികൾ
സംസ്ഥാനത്ത് ഇന്ന് (ജൂൺ 11) 83 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.62 പേരുടെ ഫലം നെഗറ്റീവായി .കണ്ണൂർ ജില്ലയിൽ ഒരാൾ മരിച്ചു . 37 പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ .27...
കൊറോണക്കിടെ ഒരു കൈത്താങ്ങ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷും "സ്പ്രെഡിങ് സ്‌മൈൽസ് "ഉം ഐ. എം. എ ഇരിങ്ങാലക്കുടയും ചേർന്ന് ഇരിങ്ങാലക്കുടയിലെ നിവാസികൾക്ക് സൗജന്യമായി മാസ്ക് വിതരണവും സാനിറ്റൈസർ വിതരണവും...
എൽ ഇ ഡി ടി വി നൽകി അപ്പൂപ്പൻതാടി കൂട്ടായ്മ
പുത്തൻചിറ :അപ്പൂപ്പൻതാടി കൂട്ടായ്മ (2000 SSLC ബാച്ച്) സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസ്സുകൾ പ്രയോജനപ്പെടുത്താൻ സാഹചര്യമില്ലാത്ത പുത്തൻചിറ Govt:VHSE സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി എൽ ഇ ഡി ടി വി നൽകി.അപ്പൂപ്പൻ...
കാട്ടൂർ പോലീസ് സ്റ്റേഷനിലെ 16 പോലീസുകാർ നിരീക്ഷണത്തിലേക്ക്
കാട്ടൂർ:കാറളം പഞ്ചായത്തിൽ നിന്ന് കാട്ടൂർ പോലീസ് അറസ്ററ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടുത്തിടപഴകിയ എസ്.ഐ അടക്കം 16 പോലീസുകാർ നിരീക്ഷണത്തിലേക്ക് പോകുമെന്ന് കാട്ടൂർ, കാറളം ഹെൽത്ത് ഇൻസ്‌പെക്ടർ...
ഉൽഘാടനത്തിന് ഒരുങ്ങി കാട്ടൂർ പഞ്ചായത്തിലെ വിവിധോദ്ദേശ പദ്ധതികൾ
കാട്ടൂർ: ഗ്രാമപഞ്ചായത്തിന്റെ ഇപ്പോഴത്തെ ഭരണ സമിതി കാലാവധി തികക്കാൻ ഒരുങ്ങുന്ന ഈ അവസരത്തിൽ വിവിധങ്ങളായ പദ്ധതികളുടെ പൂർത്തീകരണം നടത്തി ഉത്ഘാടനത്തിന് തയ്യാറെടുക്കുകയാണ്.വിവിധോദ്ദേശങ്ങളോടെയുള്ള ഈ പദ്ധതികൾ കൂടി പൂർത്തീകരിക്കുന്നതോടെ 100% പദ്ധതി പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്...
ഇരിങ്ങാലക്കുടക്ക് ആശ്വാസമായി ആരോഗ്യപ്രവർത്തകയുമായി സമ്പർക്കം പുലർത്തിയ 12 പേരുടെ ഫലം നെഗറ്റീവ്
ഇരിങ്ങാലക്കുട: പൊറത്തിശ്ശേരിയിലെ ആരോഗ്യപ്രവർത്തകക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അടുത്തിടപഴകിയ 12 പേരുടെ ഫലം നെഗറ്റീവായി.വളരെ അടുത്ത് ഇടപഴകിയവരുടെയും സഹപ്രവർത്തരുടേയും ഫലങ്ങൾ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.പൊറത്തിശ്ശേരി മേഖലയിലും ഇരിങ്ങാലക്കുടയിലും ഉള്ളവർക്ക് ആശ്വാസം പകരുന്നതാണ്...
കാട്ടൂരിൽ അറസ്ററ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിക്ക് കോവിഡ്
കാട്ടൂർ പോലീസ് കാറളം പഞ്ചായത്തിൽ നിന്ന് അറസ്ററ് ചെയ്ത് റിമാൻഡ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു.ജൂൺ എട്ടിനാണ് സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച കേസിൽ പ്രതിയെ അറസ്ററ് ചെയ്തത് .റിമാൻഡ് ചെയ്തതിനെ തുടർന്ന് കോവിഡ്...
എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ടി.വി നൽകി
ഇരിങ്ങാലക്കുട :വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി എഐഎസ്‌എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി.കൊറോണയുടെ സാഹചര്യത്തിൽ പുതിയ അദ്ധ്യയന വർഷത്തെ പഠനം ഓൺലൈനിലേക്ക് മാറ്റിയപ്പോൾ ടെലിവിഷൻ സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് ടി.വി വാങ്ങി നൽകുന്ന ക്യാമ്പയിന്...
ഒന്നരക്കോടി രൂപയുടെ മയക്ക് മരുന്ന് പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ഇരിങ്ങാലക്കുട :ട്രാവലറിൽ കടത്തുകയായിരുന്ന ഒന്നരക്കോടി രൂപയുടെ മയക്ക് മരുന്ന് സഹിതം രണ്ട് പ്രതികളെ ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കേസിലെ മൂന്നാമത്തെയാളും ഇരിങ്ങാലക്കുട പോലീസ് പിടിയിലായി .മയക്ക് മരുന്ന് വിതരണക്കാരനായ പറവൂർ...
ഓടയിൽ കുഞ്ഞുണ്ണി ഭാര്യ ചന്ദ്രമതി( 92 )നിര്യാതയായി
കൊരുമ്പിള്ളിശ്ശേരി:കേരളകൗമുദി റിപ്പോർട്ടർ വി ആർ സുകുമാരന്റെ ഭാര്യാ മാതാവ് ഓടയിൽ കുഞ്ഞുണ്ണി ഭാര്യ ചന്ദ്രമതി( 92 )നിര്യാതയായി.സംസ്കാരം കൊരുമ്പിശ്ശേരിയിലെ വസതിയിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് നടക്കും.മക്കൾ പരേതനായ...
ആരോഗ്യപ്രവർത്തകരുടെ മനസിക പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഡോക്ടർ ജയേഷ്
ഇരിങ്ങാലക്കുട :കോവിഡ് വാർഡുകളിൽ പ്രവർത്തിക്കുന്ന മാലാഖമാരുടെ മാനസിക പ്രശ്നങ്ങൾ സ്വയം കണ്ടെത്തി പരിഹരിക്കുന്നതിനുള്ള മനശാസ്ത്രം പരിശീലനങ്ങളുടെ വീഡിയോയുമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ കൗൺസിലറും സൈക്കോളജിസ്റ്റുമായ ജയേഷ് കെ ജി.മാനസിക പ്രശ്നങ്ങൾ എന്തൊക്കെ,...
തൃശൂർ ജില്ലയിൽ ഇന്ന് (ജൂൺ 10) 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
തൃശൂർ :തൃശൂർ ജില്ലയിൽ ഇന്ന് (ജൂൺ 10) 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.13185 പേർ നിരീക്ഷണത്തിൽ.കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ കുമാരൻ്റെ സ്രവ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ജൂൺ 4...
ഓൺലൈൻ പഠനം ഒരുക്കുന്നതിന് ടി.വി നൽകി
ഇരിങ്ങാലക്കുട :വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഒരുക്കുന്നതിന്റെ ഭാഗമായി കിഴുത്താനി ഗ്രാമീണ വായനശാലയിലേക്ക് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസ്സോസ്സിയേഷൻ ടി.വി നൽകി.ഇരിങ്ങാലക്കുട എം.എൽ .എ കെ .യു അരുണൻ മാസ്റ്റർ ടി .വി കൈമാറി...
ഇരിങ്ങാലക്കുടയിൽ ഡെന്റല്‍ ക്ലിനിക്കുകള്‍ അടച്ചിടുന്നു
ഇരിങ്ങാലക്കുട : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുംഇരിങ്ങാലക്കുടയുടെ പല ഭാഗങ്ങളും റെഡ്‌സോണ്‍ ആയതിനാലും ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇരിങ്ങാലക്കുടയിലേയും പരിസരപ്രദേശങ്ങളിലേയും ഡെന്റല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിറുത്തി വയ്ക്കുന്നതായിഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ.സിജു...
സംസ്ഥാനത്ത് ഇന്ന്(ജൂൺ 10) 65 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ജൂൺ 10) 65 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), മലപ്പുറം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും,...
ഗേൾസ് സ്കൂൾ കുട്ടികൾക്ക് ടി.വി കൾ നൽകി
ഇരിങ്ങാലക്കുടയിലെ ഒരു കൂട്ടം സുഹൃത്തുക്കളായ കലാകാരന്മാരുടെ കൂട്ടായ്‌മയായ അബ്‌സ്ട്രാക്ട് മൈൻഡ്‌സ് പ്രൊഡക്ഷൻസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലെ വിദ്യാർഥിനികൾക്ക് എൽ.ഇ .ഡി ടി .വി കൾ നൽകി .ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ കൂടെ സഹകരണത്തോടെ...
അണു നശീകരണ വാരത്തിന് തുടക്കം കുറിച്ചു കൊണ്ട് ഓജസ് കലാവേദി
പുല്ലൂർ :കോവിഡ് 19 ബ്രേക്ക് ദി ചെയിൻന്റെ ഭാഗമായി ഓജസ് കായിക കലാവേദി പുല്ലൂർ പുളിഞ്ചുവട് ഇരിങ്ങാലക്കുട അണു നശീകരണ വാരത്തിന് തുടക്കം കുറിച്ചു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പുല്ലൂർ ബാങ്ക്...