എൽ ഇ ഡി ടി വി നൽകി അപ്പൂപ്പൻതാടി കൂട്ടായ്മ

91

പുത്തൻചിറ :അപ്പൂപ്പൻതാടി കൂട്ടായ്മ (2000 SSLC ബാച്ച്) സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ ക്ലാസ്സുകൾ പ്രയോജനപ്പെടുത്താൻ സാഹചര്യമില്ലാത്ത പുത്തൻചിറ Govt:VHSE സ്കൂളിലെ പാവപ്പെട്ട വിദ്യാർത്ഥികൾക്കായി എൽ ഇ ഡി ടി വി നൽകി.അപ്പൂപ്പൻ താടിയുടെ പ്രതിനിധികളായി ചെയർപേഴ്സൺ വിജിത , വൈസ് ചെയർമാൻ അജയൻ, കൺവീനർ ചിന്തു എന്നിവർ പങ്കെടുത്ത പരിപാടിയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി ഹെഡ്മിസ്ട്രസ് ലത ടീച്ചർ ടി.വി ഏറ്റുവാങ്ങി.

Advertisement