ഓടയിൽ കുഞ്ഞുണ്ണി ഭാര്യ ചന്ദ്രമതി( 92 )നിര്യാതയായി

148

കൊരുമ്പിള്ളിശ്ശേരി:കേരളകൗമുദി റിപ്പോർട്ടർ വി ആർ സുകുമാരന്റെ ഭാര്യാ മാതാവ് ഓടയിൽ കുഞ്ഞുണ്ണി ഭാര്യ ചന്ദ്രമതി( 92 )നിര്യാതയായി.സംസ്കാരം കൊരുമ്പിശ്ശേരിയിലെ വസതിയിൽ ഇന്ന് ഉച്ചക്ക് 12 മണിക്ക് നടക്കും.മക്കൾ പരേതനായ ലോഹിതാക്ഷൻ വൈജയന്തി, സതി, കാതരാക്ഷി, പ്രസാദ് (ഐ ഐ പി എസ് മുംബൈ), പരേതയായ ജലജ, ഷൈലജ മരുമക്കൾ: മണി ,കാർത്തികേയൻ ,പരേതനായ ധർമപാലൻ,സുകുമാരൻ( റിപ്പോർട്ടർ കേരളകൗമുദി) കല (ബി എ ആർ സി മുംബൈ) സുദർശൻ (റിട്ട ഭാരത് പെട്രോളിയം) നടരാജൻ (മുംബൈ പോർട്ട് ട്രസ്റ്റ്).

Advertisement