തൊമ്മാന: കടുപ്പശ്ശേരി G.U. P. സ്ക്കൂളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത രണ്ട് വിദ്യാർത്ഥികൾക്ക് ടി വി കൾ സമ്മാനമായി നൽകി സ്‌റ്റെപ്സ് തൊമ്മാന മാതൃകയായി, ടീച്ചേഴ്സും ഒരു ടി വി കുട്ടികൾക്കായി നൽകി “വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉച്ചിതാ സുരേഷ് ഉത്ഥ്ഘാടനം ചെയ്തു രക്ഷിതാക്കൾക്കു കൈമാറി, ഹെഡ്മിസസ് മരിയ്യാ സ്റ്റല്ലാ സ്വാഗതം ആശംസിച്ചു, വൈസ് പ്രസിഡന്റ്കെ ടി പീറ്റർ അധ്യക്ഷം വഹിച്ചു.ആരോഗ്യ വിദ്യഭ്യാസ സ് സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർപേഴ്‌സൻ ആമിന്ന അബുദൂൾ ഖാദർ, വാർഡ് മെമ്പർ പ്രകാശൻ എന്നിവർ ആശംസകൾ അറിയിച്ചു, SMC ചെയർമാൻ വിൻസന്റ് ചാതേലി നന്ദി പറഞ്ഞു,സ്‌റ്റെപ്സ് രക്ഷാധികാരി ബിജു ഫ്രാൻസീസ്, ഭാരവാഹികളായ സുജയ് എം.ജോയ്, രാഹുൽ രാമകൃക്ഷ്ണൻ, രക്ഷിധാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Advertisement