Thursday, August 13, 2026
29 C
Irinjālakuda

സംസ്ഥാനത്ത് ഇന്ന് (ജൂൺ 4) 94 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂൺ 4) 94 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.39 പേരുടെ ഫലം നെഗറ്റീവായി . 37 പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ .47 പേർ വിദേശത്ത് നിന്നും .3 പേർ കോവിഡ് മൂലം മരണപ്പെട്ടു .പത്തനംതിട്ട 14,കാസർകോഡ് 12 ,കൊല്ലം 11 ,കോഴിക്കോട് 10 ,ആലപ്പുഴ 8 ,മലപ്പുറം 8 ,പാലക്കാട് 7 ,കണ്ണൂർ 6 ,കോട്ടയം 5 ,തിരുവനന്തപുരം 5 ,തൃശൂർ 4 ,എറണാകുളം 2 ,വയനാട് 2 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.7 പേർക്ക് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചു .മഹാരാഷ്ട്ര 23 ,തമിഴ്‌നാട് 8 ,ഡൽഹി 3 ,ഗുജറാത്ത് 2 രാജസ്ഥാൻ 1 എന്നിങ്ങനെയാണ് അയൽസംസ്ഥാനത്ത് നിന്ന് വന്നവർ . ഇതുവരെ സംസ്ഥാനത്ത് 1588 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇപ്പോൾ 884 പേരാണ് ചികിത്സയിൽ ഉള്ളത്. സംസ്ഥാനത്ത് 170065 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.1457 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു . ഇന്ന് മാത്രം 225 പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.ഇതുവരെ 76383 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 72139 എണ്ണം രേഗബാധയില്ലെന്ന് ഉറപ്പാക്കി.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

Topics

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...
spot_img

Related Articles

Popular Categories

spot_imgspot_img