27.9 C
Irinjālakuda
Monday, December 23, 2024
Home 2020 May

Monthly Archives: May 2020

യൂത്ത് കോൺഗ്രസ്‌ രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട:യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്‌ ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. മുൻസിപ്പൽ ടൗൺ ഹാൾ രാജീവ്‌ ഗാന്ധി പ്രതിമക്കു മുൻപിൽ പുഷ്പാർച്ചന നടത്തി.യൂത്ത് കോൺഗ്രസ്‌ ജില്ല...

ഈരാളി കൗണ്ടൻ വർഗീസ് 79 വയസ്സ് നിര്യാതനായി

ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ചർച്ചിനു സമീപം റിട്ടയേഡ് പോസ്റ്റ്മാസ്റ്റർ ഈരാളി കൗണ്ടൻ വർഗീസ് 79 വയസ്സ് നിര്യാതനായി.സംസ്കാരകർമ്മം ഇന്ന് 2020 മെയ് 21 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4...

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണം നടത്തി

മുരിയാട്: മുരിയാട് മണ്ഡലം രാജീവ് ഗാന്ധി എജ്യുകേഷണൽ കൾച്ചറൽ ഫോറത്തിന്റെ നേതൃത്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. സ്റ്റെഫിൻ വിൻസന്റ്, സിജോ കര പറമ്പിൽ,ജോസഫ് തോമസ്, കുമാരി നിഹാരിക,...

കെ.എസ്.ആർ.ടി.സി. ബസുകൾ ഡിവൈഎഫ്ഐ അണുവിമുക്തമാക്കി

ഇരിങ്ങാലക്കുട: ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചതിനെ തുടർന്ന് സർവീസ് നടത്തുന്ന ബസുകൾ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡന്റ് പി.കെ.മനുമോഹൻ, അജീഷ്.എം.കെ...

വിപിൻ ദാസിന് ജന്മദിനാശംസകൾ

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന വിപിൻ ദാസിന് ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ ജന്മദിനാശംസകൾ

കാറളം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി പ്രതിഷേധ സമരം സംഘടിപ്പിച്ചു

കാറളം: പഞ്ചായത്തിൽ ഉടൻ ക്വാറന്റൈൻ സെന്ററുകൾ ആരംഭിക്കുക.നിരീക്ഷണത്തിൽ കഴിയുന്നവരുടെ താമസ-ഭക്ഷണ ചെലവുകൾ സൗജന്യമാക്കുക.. എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കാറളം പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ബിജെപി കാറളം പഞ്ചായത്ത് കമ്മിറ്റി...

എസ്.എസ്.എല്‍.സി,പ്ലസ് ടു,വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി , പ്ലസ് ടു,വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി. മെയ് 26 മുതല്‍ 30 വരെ നേരത്തെ നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ നേരത്തെ കേന്ദ്ര...

ഒരു ദിവസത്തെ വേതനം രാഷ്ട്രത്തിനായി:ഒന്നാം ഘട്ട തുക കൈമാറി

തൃശൂർ :ഒരു ദിവസത്തെ വേതനം രാഷ്ട്രത്തിനായി' എന്ന ബഹു.പ്രധാനമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ടു കൊണ്ട് കേരള എൻ.ജി.ഒ സംഘ് സർക്കാർ ജീവനക്കാരിൽ നിന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന നിധി സമാഹരണത്തിൻ്റെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ...

സംസ്ഥാനത്ത് ഇന്ന് (മെയ് 20 ) 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 20 ) 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.5 പേരുടെ ഫലം നെഗറ്റീവായി .പാലക്കാട് 7 ,മലപ്പുറം 4,കണ്ണൂർ 3 ,പത്തനംതിട്ട ,തിരുവനന്തപുരം ,തൃശൂർ 2 വീതം ,കാസർകോഡ്...

ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങളോടെ ജനപങ്കാളിത്തം അനുവദിക്കണം: ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

ഇരിങ്ങാലക്കുട:ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങളോടെ ജനപങ്കാളിത്തം അനുവദിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൊറോണ രോഗ വ്യാപനത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ രണ്ടുമാസക്കാലമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന പല മേഖലകളിലും ഇളവുകള്‍ അനുവദിച്ച് മനുഷ്യന്റെ സാധാരണ ജീവിതം...

കൈതാങ്ങായി നാട്ടുകാരും പോലീസ് അസ്സോസിയേഷനും :മല്ലികയ്ക്കും ലീലാമണിയ്ക്കും പുതിയ വീടൊരുങ്ങി

ഇരിങ്ങാലക്കുട :അവിട്ടത്തൂര്‍ സ്വദേശി പരേതനായ കുറുപ്പത്താട്ടില്‍ മാധവന്റെ മക്കളായ അസുഖബാധിതരായ മല്ലികയേയും ലീലാമണിയേയും സംരക്ഷിക്കുന്നതിന് വേണ്ടി നാട്ടുകാരുടെയും ആളൂര്‍ പോലിസ് അസോസിയേഷന്റേയും സഹായത്തോടെ അടച്ചുറപ്പുള്ള വീടെന്ന ഇവരുടെ സ്വപ്‌നം സാക്ഷാത്കരിച്ചു.വളരെ നാളുകളായി അസുഖബാധിതരായ...

ജോസ് ജെ ചിറ്റിലപ്പിള്ളി മുകുന്ദപുരം താലൂക്ക് സഹകരണ യൂണിയൻ ചെയർമാൻ

ഇരിങ്ങാലക്കുട:മുകുന്ദപുരം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി ജോസ് ജെ ചിറ്റിലപ്പിള്ളി  ഐക്യഖണ്ഡേന തെരഞ്ഞെടുക്കപ്പെട്ടു .നാല് മാസം മുൻപ് നടന്ന തെരെഞ്ഞെടുപ്പിൽ എൽ.ഡി .എഫ് പാനൽ വൻ ഭൂരിപക്ഷത്തോട് കൂടി വിജയിച്ചിരുന്നു .കോവിഡ്...

ഭക്ഷ്യക്ഷാമം നേരിടാൻ നാടാകെ കൃഷിയിറക്കി ഡി.വൈ.എഫ്.ഐ

എടതിരിഞ്ഞി:കോവിഡാനന്തരം വരാനിടയുള്ള ഭക്ഷ്യക്ഷാമം നേരിടാൻ, പുതിയ ജീവിതം പണിതുയർത്താൻ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ കൃഷിക്കായി സമഗ്ര പദ്ധതി നടപ്പിലാക്കുകയാണ്. യൂണിറ്റ് തലം വരെ പച്ചക്കറികൾ, നെല്ല്, മാംസം തുടങ്ങിയവ കൃഷി ചെയ്യാനാണ്...

എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ മാറ്റിവെച്ചു

മെയ് 26 ന് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകള്‍ മാറ്റിവെച്ചു.തിയ്യതി പിന്നീട് അറിയിക്കും . ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മേയ് 26ന് പരീക്ഷ നടത്താനായിരുന്നു...

പതിനായിരം സൗജന്യ ഡയാലിസിസ് പൂർത്തിയാക്കി കൊടുങ്ങല്ലൂർ താലൂക്ക് ഗവ ആശുപത്രി

കൊടുങ്ങല്ലൂർ:പതിനായിരം സൗജന്യ ഡയാലിസിസ് പൂർത്തിയാക്കി കൊടുങ്ങല്ലൂർ താലൂക്ക് ഗവ ആശുപത്രി. ഒരു കോടി രൂപയാണ് ഇത്രയും ഡയാലിസിസ് പൂർത്തിയാക്കിയതിന് ചെലവായ തുക. ഒരു ദിവസം 18 പേർക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നു. ഒരാൾക്ക്...

എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി: പരീക്ഷാ കേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം

എസ്.എസ്.എൽ.സി/ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാം. കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളിൽ തുടർന്നുള്ള പരീക്ഷകൾ എഴുതാൻ സാധിക്കാത്ത മോഡൽ...

കോവിഡ് 19: ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ്

ജില്ലയിൽ ഒരാൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ 15 ന് ചെന്നൈയിൽ നിന്ന് വാളയാർ വഴി തിരിച്ചെത്തിയ ഒല്ലൂർ സ്വദേശിയായ യുവാവിനാണ് (36) കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം വാളയാറിൽ എത്തിയ സുഹൃത്തും...

കാട്ടുങ്ങച്ചിറയിൽ പ്രവർത്തനം ആരഭിച്ച കോവിഡ് കെയർ സെൻ്ററിലേയ്ക്ക് ആവശ്യവസ്തുക്കൾ നൽകി റോട്ടറി സെൻട്രൽ ക്ലബ്ബ്

ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറയിൽ പ്രവർത്തനം ആരഭിച്ച കോവിഡ് കെയർ സെൻ്ററിലേയ്ക്ക് ആവശ്യമായ ബെഡ്ഷീറ്റുകൾ പുതപ്പുകൾ, പില്ലോകവർ എന്നിവ നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജുവിന് ഇരിങ്ങാലകുട റോട്ടറി സെൻട്രൽ ക്ലബ്ബ് അസിസ്റ്റൻ്റ് ഗവർണർ...

സംസ്ഥാനത്ത് ഇന്ന് (മെയ് 19 ) 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (മെയ് 19 ) 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് പോസിറ്റീവായ എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്.കണ്ണൂര്‍ ജില്ലയില്‍ അഞ്ച് പേരും മലപ്പുറത്ത് മൂന്നു...

ബി ജെ പി കെ എസ് ഇബി ഓഫിസിനു മുമ്പിൽ ഉപരോധസമരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ലോക്ക്ഡൗണ്‍ സമയത്തെ വൈദ്യുതി ബിൽ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് യുവമോർച്ച കെ എസ് ഇബി ഓഫിസിനു മുമ്പിൽ ഉപരോധസമരം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയിൽ നിയോജക മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ഉപരോധം ഉദ്ഘാടനം ചെയ്തു....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe