കെ.എസ്.ആർ.ടി.സി. ബസുകൾ ഡിവൈഎഫ്ഐ അണുവിമുക്തമാക്കി

43

ഇരിങ്ങാലക്കുട: ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിച്ചതിനെ തുടർന്ന് സർവീസ് നടത്തുന്ന ബസുകൾ ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി.ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡന്റ് പി.കെ.മനുമോഹൻ, അജീഷ്.എം.കെ , സന്ദീപ്.പി.ഡി , അക്ഷയ് സുഗതൻ എന്നിവർ നേതൃത്വം നൽകി.

Advertisement